ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. കളത്തുകാൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42508 (സംവാദം | സംഭാവനകൾ) (മികവുകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. കളത്തുകാൽ
വിലാസം
ഇരുമ്പ

ഗവ.എൽ.പി.എസ്. കളത്തുകാൽ,ഇരുമ്പ
,
അരുവിക്കര പി.ഒ.
,
695564
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽkalathukallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42508 (സമേതം)
യുഡൈസ് കോഡ്32140600204
വിക്കിഡാറ്റQ64035264
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരുവിക്കര.,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെ. ഫസിലുദീൻ
പി.ടി.എ. പ്രസിഡണ്ട്ദിവ്യ. ഡി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
13-03-202242508


പ്രോജക്ടുകൾ



ചരിത്രം

നെടുമങ്ങാട് താലൂക്കിൽ അരുവിക്കര പഞ്ചായത്തിലെ ഇരുമ്പ വാർഡിലാണ് കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. കരമനയാറിനു സമീപമാണ് ഈ സ്കൂൾ . 1948-ൽ കരകുളത്തുള്ള ശ്രീപത്മനാഭപിള്ള 12 കുട്ടികളെ കൂട്ടി ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. 1950-51 ൽ കളത്തുകാൽ ഗവ.എൽ.പി.സ്കൂൾ എന്ന് ഈ സ്കൂളിനെ ഔദ്യോഗികമായി നാമകരണം ചെയ്തു. 1956-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ കെട്ടിടം പണിയുന്നതിനുള്ള അനുമതി ലഭിച്ചു. 1957-58 ൽ പണി തുടങ്ങി. 1959-ൽ കേരള മുഖ്യമന്ത്രിയായ ശ്രീ. ഇ. എം.എസ്. നമ്പൂതിരിപ്പാട് കെട്ടിടം ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ


മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരത്ത് നിന്നും വട്ടിയൂർക്കാവ് - കളത്തുകാൽ - പാണ്ടിയോട്-കളത്തുകാൽ എൽ.പി.എസ്
  • പേരൂർക്കട - ഇരുമ്പ - പാണ്ടിയോട്-കളത്തുകാൽ.എൽ.പി.എസ്


{{#multimaps: 8.577637984712613, 77.00019315466486|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കളത്തുകാൽ&oldid=1754572" എന്ന താളിൽനിന്ന് ശേഖരിച്ചത്