ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
വിലാസം
കൊട്ടന്തല

ഉള്ളണം പി.ഒ.
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽhmkottanthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്19418 (സമേതം)
യുഡൈസ് കോഡ്32051200107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫൈസൽ പുളിക്കലകത്ത്
പി.ടി.എ. പ്രസിഡണ്ട്അലി സി.ടി
എം.പി.ടി.എ. പ്രസിഡണ്ട്സുബൈദ
അവസാനം തിരുത്തിയത്
04-02-2022Hmkottanthala


പ്രോജക്ടുകൾ







ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ചരിത്രം

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വളരെ പിന്നാക്ക പ്രദേശമായ കൊട്ടന്തലയിൽ 1976 ജൂൺ 1 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളാണിവിടെയുള്ളത് : പ്രകൃതി മനോഹരമായ ന്യൂകട്ട് പ്രദേശം വിദ്യാലയത്തിന്റെ കിഴക്കുഭാഗത്താണുള്ളത്

ഈ പ്രദേശം കൊട്ടയിലയുടെ കാട് ആയിരുന്നു. ചൊറി, ചിരങ്ങ് തുടങ്ങിയ അസുഖങ്ങൾ മാറാൻ ഉപയോഗിച്ചിരുന്ന ഔഷധ സസ്യമാണ് കൊട്ടയില. അതുകൊണ്ടാണ് ഇവിടെ കൊട്ടന്തല എന്ന പേര് വന്നത്. സർക്കാർ അംഗീകൃത 2 പട്ടികജാതി കോളനികൾ, കേരള സർക്കാറിന്റെ പുതിയ പ്ലാനറ്റോറിയം തുടങ്ങിയ ഇവിടെ അടുത്താണുള്ളത്.




ഭൗതികസൗകര്യങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

Manager: SUBAIDA C P

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

JOSEPH MASTER
SUDHA TEACHER



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.

|----

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം

{{#multimaps: 11.0294107, 75.88337214 | width=800px | zoom=18 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_കൊട്ടന്തല&oldid=1587687" എന്ന താളിൽനിന്ന് ശേഖരിച്ചത്