ജി.എച്ച്. എസ്. തയ്യേനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്. തയ്യേനി | |
---|---|
വിലാസം | |
തയ്യേനി തയ്യേനി പി.ഒ. , 670511 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1973 |
വിവരങ്ങൾ | |
ഇമെയിൽ | 12068ghsthayyeni@gmail.co |
കോഡുകൾ | |
സ്കൂൾ കോഡ് | 12068 (സമേതം) |
യുഡൈസ് കോഡ് | 32010600306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഈസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ 1 to 10 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 229 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ.രമേശൻ കെ.പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.പി ജി നാരായണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി മാത്യു |
അവസാനം തിരുത്തിയത് | |
28-02-2022 | Jayageorge |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാസർഗോഡ് ജില്ലയിലെ ഒരു അതിർത്തിഗ്രാമം.1973 എൽ പി സ്കൂൾ ആയി ആരംഭിച്ചു.1979 യുപി സ്കൂൾ ആയും 2011 ൽ ആർ. എം. എസ്. എ( RMSA) പദ്ധതി പ്രകാരം ഹൈസ്കൂളായും ഉയർത്തി .1234
ഭൗതികസൗകര്യങ്ങൾ
പൂർവാദ്ധ്യാപകർ
ചിത്രങ്ങൾ
- പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ജൂനിയർ റെഡ്ക്രോസ്
- പൈതൃകം -- മ്യൂസിയം
- ഹംസപദി --ജൈവ വൈവിധ്യ പാർക്ക്
- അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ