ഗവ. ടി.എൽ.പി.എസ്. തേവിയാരുകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടി.എൽ.പി.എസ്. തേവിയാരുകുന്ന്
വിലാസം
തേവിയാറുകുന്നു

ഗവണ്മെന്റ് ട്രൈബൽ എൽ പി എസ്സ്. തേവിയാര് കുന്നു.,തേവിയാറുകുന്നു
,
പറണ്ടോട്. പി. ഒ. പി.ഒ.
,
695542
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0472 2891036
ഇമെയിൽtlpstheviyarukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്42525 (സമേതം)
യുഡൈസ് കോഡ്32140600314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആര്യനാട്.,
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ3
ഹയർസെക്കന്ററി
അദ്ധ്യാപകർ3
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ്‌കുമാർ. എസ്സ്
പി.ടി.എ. പ്രസിഡണ്ട്വിജിമോൾ
എം.പി.ടി.എ. പ്രസിഡണ്ട്മുബീന. എസ്സ്
അവസാനം തിരുത്തിയത്
31-01-202242525


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അഗസ്ത്യ മലയുടെ താഴ്‌വാരത് നെടുമങ്ങാട് താലൂക്കിൽ ആര്യനാട് പഞ്ചായത്തിലെ ഏക ട്രൈബൽ സ്കൂളാണ് ഗവ. ട്രൈബൽ എൽ പി സ്കൂൾ തേവിയരുകുന്ന്‌. ശ്രീ കുട്ടപ്പാറ വേലായുധൻ കാണിയുടെ നേതൃത്വത്തിൽ പേ തേവിയാരുകുന്നു കേന്ദ്രീകരിച്ച് ഒരു പയൽ സ്കൂൾ സ്ഥാപിതമായി.18/2/1975 ൽ പയൽ മാറി ശ്രീ കെ സോമശേഖരൻ നായർ എംഎൽഎയുടെ നേതൃത്വത്തിൽ ശ്രീ ആർ രാമചന്ദ്രൻ നായർ ഐഎഎസ് ഉദ്ഘാടനം ചെയ്തു ഇന്ന് കാണുന്ന സ്കൂൾ നിലവിൽ വന്നു. ഇവിടത്തെ പഠിതാക്കളിൽ 90 ശതമാനവും എസ് സി, എസ് ടി വിഭാഗക്കാരാണ്. ഒരു ഏക്കർ 90 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ


. വിശാലമായ കളിസ്ഥലം . സ്കൂൾ വാഹനം . വാൻ ഷെഡ് . കിണർ ,കുഴൽ കിണർ . ടോയ്‌ലെറ്റ്യൂ, യൂറിനൽ . പാർക്ക് . സ്മാർട്ട് ക്ലാസ് . കമ്പ്യൂട്ടർ ലാബ് . ലൈബ്രറി . ഡൈനിങ് ഹാൾ . ഇരുനില കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

. പേപ്പർ ബാഗ് നിർമ്മാണം . അടുക്കളത്തോട്ടം . ആയോധന കലാ പരിശീലനം . ലോഷൻ നിർമ്മാണം . യോഗ, കരാട്ടെ ക്ലാസുകൾ . സെമിനാറുകൾ

മികവുകൾ

. തേവിയാരുക്കുന്നു ഗവൺമെന്റ് എൽ പി സ്കൂളിലെ മുൻ പ്രഥമഅധ്യാപകനായിരുന്ന ശ്രീ സത്യജോസ് സാറിന്ഈ സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയ അധ്യാപക അവാർഡ് ലഭിച്ചു.

. സബ്ജില്ലാ തലത്തിൽ മികച്ച പിടിഎ പുരസ്കാരം

. മികച്ച ഔഷധത്തോട്ടം

. പഞ്ചായത്തിലെ വിശാലമായ കളിസ്ഥലം

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

. എം രാജ് കുമാർ ( DEO ആറ്റിങ്ങൽ )

. വിജയ് മോഹനൻ (അണ്ടർ സെക്രട്ടറി സെക്രട്ടറിയേറ്റ് ഫിനാൻസ് )

. കെ സുരേന്ദ്രൻ (സ്റ്റേഷൻ മാസ്റ്റർ സതേൻ ട്രെയിൻവേ )

. ദേവി കൃഷ്ണ ( ഇന്റർനാഷണൽ ജൂഡോ ചാമ്പ്യൻ )

. നിഖിലേഷ് ( സ്റ്റേറ്റ് ലെവൽ ജൂഡോ വിന്നർ )

വഴികാട്ടി

#

#


https://goo.gl/maps/te1hLXXemW6JM4TCA