ഗവ. എൽ പി എസ് ആലുംമൂട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് ആലുംമൂട് | |
---|---|
വിലാസം | |
ആലുംമ്മൂട് ഗവ എൽ പി എസ് ആലുംമ്മൂട്,ആലുംമ്മൂട് , കണിയാപുരം പി.ഒ. , 695301 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0471 2747570 |
ഇമെയിൽ | glpsalummoodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43465 (സമേതം) |
യുഡൈസ് കോഡ് | 32140300201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അണ്ടൂർക്കോണം |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 142 |
ആകെ വിദ്യാർത്ഥികൾ | 261 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ എ |
പി.ടി.എ. പ്രസിഡണ്ട് | വൈശാഖ് പി എസ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബി |
അവസാനം തിരുത്തിയത് | |
23-02-2022 | 43465 1 |
പ്രോജക്ടുകൾ |
---|
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ ആലുംമൂട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ പി എസ് ആലുംമൂട്.
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലാണ് ആലുംമൂട് ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ 1927-ൽ ഒരു സ്വകാര്യ വ്യക്തിയായിരുന്നു സ്ഥാപിച്ചത്.കൂടുതൽ വായിക്കുക
ഭൗതിക സാഹചര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് ആലുംമൂട് സ്കൂളിനുള്ളത് .14 ക്ലാസ് മുറികളും വിശാലമായ ഓഡിറ്റോറിയവും സ്കൂളിനുണ്ട് .കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ആലുംമൂട് എൽപിഎസ്. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ 10വാർഡിലാണ് സ്കൂൾസ്ഥിതിചെയ്യുന്നത് .
മുൻ സാരഥികൾ
ക്രമനമ്പർ | അദ്ധ്യാപകൻറെ പേര് | ചാർജ്ജ് എടുത്ത തീയതി/ വർഷം | |
---|---|---|---|
1 | മാധവിയമ്മ | 1986 | |
2 | ഗംഗാധരൻ നായർ | 1989 | |
3 | അബ്ദുൽസലാം | ||
4 | ഉബൈദ് സാർ | ||
5 | അബ്ദുൾഅസീസ് | 1996 | |
6 | കോശിഡാനിയൽ | 2000 | |
7 | അബൂബക്കർ | 05/06/2003 | |
8 | ശോഭ ടീച്ചർ | 04/05/2007 | |
9 | ബേബി ഗിരിജ | 09/06/2011 | |
10 | നബീസത്ത് ബീവി | 25/10/2011 | |
11 | ഷീബ എ | 28/10/2021 |
പ്രശംസ
ചിത്രശാല
കൊച്ചുകൂട്ടുകാരുടെ കലാവിരുതുകൾ
വഴികാട്ടി
- കണിയാപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 7 മിനിട്ട് കാൽനടയായി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- റെയിൽവേ സ്റ്റേഷനിൽ നിന്നും മിനിമം ചാർജ് ഓട്ടോക്ക് നൽകിയാലും സ്കൂളിലെത്താം
- ദേശീയപാതയോരത്ത് ഉള്ള കണിയാപുരം ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങി 50 മീറ്റർ നടന്നാൽ ആലുംമൂട് എൽപി സ്കൂളിൽ എത്താം.
{{#multimaps: 8.58836,76.85854 | zoom=12 }}
വർഗ്ഗങ്ങൾ:
- Pages using infoboxes with thumbnail images
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43465
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ