ഗവ. എച്ച് എസ് എസ് ഏഴിക്കര/അംഗീകാരങ്ങൾ
അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നേട്ടങ്ങൾ
- തുടർച്ചയായ വർഷങ്ങളിൽ SSLC യ്ക്ക് 100 ശതമാനം വിജയം
- 2018 മുതൽ തുടർച്ചയായി LSS സ്കോളർഷിപ്പ് നേട്ടം കൈവരിച്ചു.
- 2018 മുതൽ തുടർച്ചയായി PTB സ്മാരക സ്കോളർഷിപ്പിൽ ദേശിയതലത്തിൽ വിജയം