എ.എം.എൽ.പി.എസ് നാട്ടിക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് നാട്ടിക | |
---|---|
വിലാസം | |
നാട്ടിക നാട്ടിക ബീച്ച് പി.ഒ. , 680566 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1921 |
വിവരങ്ങൾ | |
ഫോൺ | 0487 2398022 |
ഇമെയിൽ | amlpsnattika@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24524 (സമേതം) |
യുഡൈസ് കോഡ് | 32071500312 |
വിക്കിഡാറ്റ | Q64090685 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റിന ബേബി. വി |
പി.ടി.എ. പ്രസിഡണ്ട് | ഷൈൻ ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി. കെ. എസ് |
അവസാനം തിരുത്തിയത് | |
06-01-2022 | Nidheeshkj |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മുൻ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ പൊന്നാനി താലൂക്ക് ബോർഡിന് കീഴിൽ 1920 ൽ ഈ സ്കൂൾ സ്ഥാപിക്ക പെട്ടത് ഇതിനുമുൻപ് R S ബീരാവു കാവുങ്ങൽ എന്ന വ്യക്തിയുടെ ശ്രമഫലമായി നിയമപരമല്ലാത്ത സ്കൂൾ പ്രവർത്തനം തുടങ്ങുകയുണ്ടായി അതിന്നു ശേഷം 1941 വരെ ബോർഡ് ഈ സ്കൂൾ നടത്തി വന്നു പിന്നീട് ബോർഡ് തന്നെ ഈ സ്സ്ഥാപനം നിർത്തൽ ചെയ്തു 1941 മെയ് മാസത്തിൽ മദിരാശി സർക്കാരിന്റെ അനുവാദത്തോടെ പുതിയ മാനേജ്മെന്റിന്റെ കീഴിൽ സ്കൂൾ പുനരാരംഭിച്ചു. ജ.പി ഉമ്മർ എന്ന വ്യക്തിയാണ് ഇതിനു മുൻകൈ എടുത്തത് തൃശൂർ ജില്ലയിലെ നാട്ടിക വില്ലേജിൽ എ,എം,ൽ,പി സ്കൂൾ സ്ഥിതിചെയ്യുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ് ഗണിത ക്ലബ് ഔഷധ തോട്ടം കബ്&ബുൾബുൾ
മുൻ സാരഥികൾ
മുൻ അധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.09304,77.050563|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24524
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ