ജി.എൽ.പി.എസ് ചാത്തമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47201 (സംവാദം | സംഭാവനകൾ) (→‎മികവുകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് ചാത്തമംഗലം
വിലാസം
ചാത്തമംഗലം

ചാത്തമംഗലം പി.ഒ.
,
673601
,
കോഴിക്കോട് ജില്ല
സ്ഥാപിതം25 - 4 - 1906
വിവരങ്ങൾ
ഫോൺ0495 2805151
ഇമെയിൽhmglpschathamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47201 (സമേതം)
യുഡൈസ് കോഡ്32041501014
വിക്കിഡാറ്റQ64551387
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചാത്തമംഗലം പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ125
ആകെ വിദ്യാർത്ഥികൾ235
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ പാക്കത്ത്
പി.ടി.എ. പ്രസിഡണ്ട്ഷാജു കുനിയിൽ
എം.പി.ടി.എ. പ്രസിഡണ്ട്വാസന്തി പി.എം,
അവസാനം തിരുത്തിയത്
12-02-202247201


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1906ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിൽ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായ ചാത്തമംഗലം ഗവ.എൽ.പി സ്കൂൾ 1906 ഏപ്രിൽ 25 ന് സ്ഥാപിതമായി. അന്നത്തെ കോഴിക്കോട് താലൂക്ക് ബോർഡിൻറെ കീഴിൽ ചാത്തമംഗലത്തേയും പരിസരങ്ങളിലേയും ആയിരക്കണക്കിനു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ച ഈ സ്ഥാപനം നാടിൻറെ അഭിമാനമായി പരിലസിക്കുന്നു. read more


മികവുകൾ


  • മികച്ച ശിക്ഷണം
  • ഐ.സി.ടി അധിഷ്ടിത ക്ലാസ് റൂം പ്രവർത്തനങ്ങൾ
  • എൽ. എസ്. എസ് പരിക്ഷയ്ക്ക് പ്രത്യേക പരിശീലനം
  • കമ്പ്യൂട്ടർ പരിശീലനം
  • കലാ കായിക മേഘലയിൽ പ്രത്യേക പരിശീലനം
  • മെച്ചപ്പെട്ട ഉച്ചഭക്ഷണ സംവിധാനം
  • പ്രതിമാസ ബാലസഭകൾ
  • പിന്നോക്കക്കാർക്ക് പരിഹാരബോധന ക്ലാസുകൾ
  • 2016-17 അധ്യായന വർ‍ഷത്തിൽ കുന്നമംഗലം ഉപജില്ല സ്കൂൾകലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • ശാസ്ത്ര മേളയിൽ റണ്ണറപ്പ്
  • സാമൂഹ്യ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം
  • ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം
  • സബ്ജില്ലാ തല ശാസ്ത്ര,ഗണിത ശാസ്ത്ര, സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം

ദിനാചരണങ്ങൾ

അദ്ധ്യാപകർ & ഓഫീസ് സ്റ്റാഫ്

1 രാജൻ പാക്കത്ത് പ്രധാനധ്യാപകൻ
2 ഷീബ.ടി.എം പി.ഡി. ടീച്ചർ
3 താരക കുമാരി.ടി.കെ പി.ഡി. ടീച്ചർ
4 അബ്ദുൽ റസാഖ്.എം.കെ അറബിക് ടീച്ചർ
5 സിന്ധു. എസ് പി ഡി ടീച്ചർ
6 സിനിരേഖ.ആർ.എസ് എൽ .പി എസ്.എ
7 ഷൈനി.പി എൽ .പി എസ്.എ
8 ആബിദ എൽ .പി എസ്.എ
9 ഇന്ദിര .കെ പി.ടി.സി.എം

ഗസ്റ്റ് അദ്ധ്യാപകർ

1 പ്രജീഷ് PET
2 സജിത WE

പാചകത്തൊഴിലാളി

1 യശോദ പാചകത്തൊഴിലാളി

വഴികാട്ടി

കോഴിക്കോട്-മുക്കം റോഡിൽ ക‍ുന്ദമംഗലത്ത് നിന്ന് നാല് കിലോമീറ്റർ സ‍ഞ്ചരിച്ച് ചാത്തമംഗലത്ത് ബസ്സിറങ്ങിയാൽ ചാത്തമംഗലം ഗവ.എൽ.പി സ്കൂളിൽ എത്തിച്ചേരാം.


{{#multimaps:11.2950° N, 75.9144° E|zoom=18}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ചാത്തമംഗലം&oldid=1657067" എന്ന താളിൽനിന്ന് ശേഖരിച്ചത്