ജി.യു.പി.എസ് കൊന്നമണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് കൊന്നമണ്ണ | |
---|---|
വിലാസം | |
കൊന്നമണ്ണ GUPS KONNAMANNA , ചുങ്കത്തറ പി.ഒ. , 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 3 - SEPTEMBER - 1974 |
വിവരങ്ങൾ | |
ഫോൺ | 04931 230150 |
ഇമെയിൽ | gupskonnamanna974@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48479 (സമേതം) |
യുഡൈസ് കോഡ് | 32050400402 |
വിക്കിഡാറ്റ | Q64565276 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചുങ്കത്തറ, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 59 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SEENA V VALLOPPILLY |
പ്രധാന അദ്ധ്യാപിക | സീന വി വള്ളോപ്പിള്ളി |
പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് പി.ബി |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
11-02-2022 | Sreeranjini |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ കൊന്നമണ്ണ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഞങ്ങളുടെ ഗവൺമെൻറ് യുപി സ്കൂൾ.
മൂന്ന് വശങ്ങളും പുഴകളാൽ ചുറ്റപ്പെട്ടതും പിന്നോക്ക വിഭാഗങ്ങൾ കൂടുതലായും താമസിക്കുന്നതുമായ പ്രദേശമാണ് കൊന്നമണ്ണ. തന്റെ ഉടമസ്ഥതയിലുള്ള എൽ.പി സ്കൂളിൽ നിന്ന് ഉപരിപഠനത്തിന് യോഗ്യതനേടുന്ന വിദ്യാർത്ഥികൾക്ക് വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നതിനാൽ അതിനൊരു പരിഹാരമായി ശ്രീ ഗോവിന്ദൻകുട്ടി നായർ സൗജന്യമായി നൽകിയ 2 ഏക്കർ സ്ഥലത്ത് 3/9/1974 ൽ സ്ഥാപിതമായതാണ് ഈ കലാലയം.
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
മാത്സ് ലാബ് . സയൻസ് ലാബ് . സോഷ്യൽ സയൻസ് ലാബ് . കമ്പ്യൂട്ടർ ലാബ്.
ലൈബ്രറി
വായിച്ച് വളരുക എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്കും ,രക്ഷിതാക്കൾക്കും, അധ്യാപകർക്കും ആവശ്യമായ പുസ്തകങ്ങളുടെ ശേഖരണം ഞങ്ങളുടെ സ്കൂളിൻ്റെ അഭിമാനമാണ് .രണ്ടായിരത്തോളം പുസ്തകങ്ങളുടെ ശേഖരം തന്നെ ഈ വിദ്യാലയത്തിലുണ്ട് .ഓരോ കുട്ടിക്കും ആവശ്യമായ പുസ്തകം കൊടുത്ത് വിടുകയും വായനാ കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു.
കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്മാർട്ട് ക്ലാസ്സ് റൂം
ഹരിത ഓഫീസ്
പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾ
യു.എസ്.എസ്
ഹലോ ഇംഗ്ലീഷ്.
സുരീലി ഹിന്ദി.
മലയാള തിളക്കം.
നൈതികം.
കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
സീഡ് /ഹരിതസേന
ജൈവവൈവിധ്യോദ്യാനം
ക്ലബ്ബ് പ്രവർത്തനങ്ങൾ.
കൂടുതൽ വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ് മെന്റ്
ഹെഡ്മാസ്റ്റർ
ക്രമനമ്പർ. | പേര് | കാലഘട്ടം | |
---|---|---|---|
1 | എൻ കെ സോമനാഥൻ | 1974 | 1975 |
2 | വി പി ഗോപാലകൃഷ്ണൻ | ||
3 | വിപി രാജൻ | ||
4 | പി എം അബ്ദുൽ റസാഖ് | ||
5 | ഇ ദാമോദരൻ നായർ | ||
6 | കെഎം ഫിലിപ്പ് നേരി | ||
7 | സി വിജയൻ | ||
8 | എ പി അബ്ദുൽ റഹ്മാൻ | ||
9 | പി ശാരദ | ||
10 | സി ജി മുരളീധരൻ നായർ | ||
11 | പി വിജയൻ | ||
12 | പി എൻ രോഹിണി അമ്മ | ||
13 | വി എം തോമസ് | ||
14 | കെ കെ മോഹനൻ | ||
15 | പി കുഞ്ഞിക്കോയ | 2016 | 2020 |
16 | സീന വി. വള്ളോപ്പിള്ളി | 2022 | തുടരുന്നു |
ചിത്രശാല
വഴികാട്ടി
- നിലമ്പൂർ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.319801,76.289842|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48479
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ