എ. പി. എൽ. പി. എസ്. അളഗപ്പനഗർ

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. പി. എൽ. പി. എസ്. അളഗപ്പനഗർ
വിലാസം
അളകപ്പനഗർ

അളകപ്പനഗർ പി.ഒ.
,
680302
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0480 2751218
ഇമെയിൽaplpsalagapanagar@gmail.com
കോഡുകൾ
സ്കൂൾ കോഡ്22208 (സമേതം)
യുഡൈസ് കോഡ്32070800101
വിക്കിഡാറ്റQ64091008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅളഗപ്പനഗർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈമോൾ കെ ആർ
പി.ടി.എ. പ്രസിഡണ്ട്അരുൺ
എം.പി.ടി.എ. പ്രസിഡണ്ട്ദേവി
അവസാനം തിരുത്തിയത്
11-02-2022Geethacr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആമ്പല്ലൂർ-ആമ്പൽപൂക്കളുടെ ഊര്. ഇവിടെ 1938ൽ ഡോ.അളഗപ്പ ചെട്ടിയാർ അളഗപ്പ ടെക്സ്റ്റയിൽസ്-കൊച്ചിൻ എന്ന കമ്പനി സ്ഥാപിച്ചു. ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന അക്കാലത്ത് സാമൂഹ്യ പുരോഗതിയെ മുന്നിൽക്കണ്ട് തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം 1952 ൽ അളഗപ്പടെക്സ്റ്റയിൽസ് എൽ പി സ്കൂൾ സ്ഥാപിച്ചു. 1989 ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. സി.കെ.കുമാരൻ ആണ് ഇന്നത്തെ സ്കൂളിന്റെ പണി പുനരാരംഭിച്ചത്. 1990ൽ പഞ്ചായത്ത് സ്കൂൾ ഏറ്റെടുത്തു. അങ്ങനെ അളഗപ്പനഗർ പ‍ഞ്ചായത്ത് സ്കൂൾ രൂപംകൊണ്ടു. പഞ്ചായത്ത് സ്കൂളുകളിലെ നിയമനങ്ങൾ പി.എസ്.സി. യുടെ കീഴിൽ വന്നതിനു ശേഷം 2010 ജനുവരി 2ന് പ‍ഞ്ചായത്ത് സ്കൂളുകളെല്ലാം സർക്കാർ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

ടൈൽ വിരിച്ച തറയും ആസ്ബസ്റ്റൊസ് മേ‍ഞ്ഞ മേൽക്കൂരയുമുള്ള 4 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും, ഭിത്തികളിൽ ബാല-BALA-പ്രകാരം ആലേഖനം ചെയ്ത വർണ്ണചിത്രങ്ങൾ, കളിക്കാൻ വിശാലമായ മൈതാനം, കംപ്യൂട്ടർ, എൽ. സി ഡി. സംവിധാനങ്ങൾ, ശിശുസൗഹൃദപാർക്ക്, കുട്ടികൾക്ക് വിശ്രമിക്കാൻ ചാരുപടിയുള്ള ഇരിപ്പിടങ്ങളോടുകൂടിയ വരാന്ത...


പാഠ്യേതര പ്രവർത്തനങ്ങൾ

സംഗീതാധ്യാപികയുടെ സേവനം, വെജിറ്റബിൾ പ്രിന്റിംഗ്, മുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ഫാബ്രിക് പെയിന്റിംഗ് , കളിമണ്ണുകൊണ്ട് രൂപങ്ങൾ നിർമ്മിക്കൽ, കാർഡ്ബോർഡ് കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ജലച്ചായം, പെൻസിൽ ഡ്രോയിംഗ്, കലാകായികരംഗങ്ങളിൽ പരിശീലനം തുടങ്ങിയവ ലഭ്യമാണ്.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.431498,76.273047 |zoom=18}}

"https://schoolwiki.in/index.php?title=എ._പി._എൽ._പി._എസ്._അളഗപ്പനഗർ&oldid=1644734" എന്ന താളിൽനിന്ന് ശേഖരിച്ചത്