സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്. നെന്മേനി
വിലാസം
കൊല്ലങ്കോട്

കൊല്ലങ്കോട് പി.ഒ.
,
678506
,
പാലക്കാട് ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ9495529308
ഇമെയിൽalpsnenmeni@gmail.com
കോഡുകൾ
സ്കൂൾ കോഡ്21546 (സമേതം)
യുഡൈസ് കോഡ്32060500407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലങ്കോട്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‌ഡഡ്‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-5
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.ആർ ഗീതാറാണി
പി.ടി.എ. പ്രസിഡണ്ട്ജയന്തി
എം.പി.ടി.എ. പ്രസിഡണ്ട്സജിത കെ
അവസാനം തിരുത്തിയത്
11-02-202221546


പ്രോജക്ടുകൾ






ചരിത്രം

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് പഞ്ചായത്തിലെ ഒമ്പതാം വാർഡായ നെന്മേനി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. നെല്ല് വിളയുന്ന സ്ഥലമായത്ത്‌ കൊണ്ടാണ് നെന്മേനി എന്ന് ഈ വിദ്യാലയ സ്ഥലത്തിന് പേര്  വന്നത് എന്നാണ് പറയപ്പെടുന്നത്. കാർഷിക മേഖലയാണ് ഈ സ്ഥലം.പ്രകൃതി ഭംഗി ഉൾക്കൊള്ളുന്ന ചിങ്ങൻചിറ ക്ഷേത്രവും, സീതാർകുണ്ഡ് വെള്ളച്ചാട്ടവും ഈ വിദ്യാലയത്തിനടുത്ത സ്ഥലങ്ങളാണ്. 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ.പി വിദ്യാലയമാണിത്. മദ്രാസ് ഗവൺമെന്റിന്റെ കാലത്തു രൂപപ്പെട്ടതാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ്സുകൾക്ക് വിശാലമായ ഹാൾ ഉണ്ട്. ശുദ്ധമായ വെള്ളമുള്ള കിണറുണ്ട്.ഒരു ടോയ്‌ലെറ്റും,മൂത്രപ്പുര പെൺ/ ആൺ  1  വീതം ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഇല്ലെങ്കിലും മുൻഭാഗത്ത് 2 ഗേറ്റും മതിലും ഉണ്ട്. കുട്ടികൾക്ക്  കളിയ്ക്കാൻ അത്യാവശ്യം സ്ഥലമുണ്ട്. 1 മുതൽ 5 വരെ ക്ലാസ്സുകളുണ്ട്. ഇലെക്ട്രിഫിക്കേഷൻ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._നെന്മേനി&oldid=1644322" എന്ന താളിൽനിന്ന് ശേഖരിച്ചത്