സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിൽ ഗ്രാമപഞ്ചായത്തിലെ കൈതപ്പൊയിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സിഥാപിതമായി.

ജി എം യു പി എസ് കൈതപ്പൊയിൽ
വിലാസം
KAITHAPOYIL

KAITHAPOYIL പി.ഒ.
,
673586
,
കോഴിക്കോട് ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഇമെയിൽgmupskaithapoyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47465 (സമേതം)
യുഡൈസ് കോഡ്32040300537
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പാടി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ332
പെൺകുട്ടികൾ321
ആകെ വിദ്യാർത്ഥികൾ653
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBENNY KT
പി.ടി.എ. പ്രസിഡണ്ട്SHAMSU K
എം.പി.ടി.എ. പ്രസിഡണ്ട്RAHMATH
അവസാനം തിരുത്തിയത്
08-02-2022Manojkmpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

1 1/4 ഏക്കർ സ്ഥലത്തു രണ്ടു നിലകളിലായിട്ടാണ് ജി എം യു പി സ്കൂൾ പ്രവൃത്തിക്കുന്നത്‌. മെയിൻ ബിൽഡിംഗ് രണ്ടു നിലകളിലായാണ് ഉള്ളത് . ഇതിൽ  ക്‌ളാസ്സ് മുറികളും ഓഫിസ് റൂമും സ്റ്റാഫ് റൂമും പവൃത്തിക്കുന്നു .

(കൂടുതൽ വായിക്കുക )

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ഷീനാമ്മ എബ്രഹാം , ലിസി എൻ ജെ , റംല എം വി , ഷിജി ലോറെൻസ് ,

മുഹമ്മദ് കെ വി , രതീഷ്‌കുമാർ സി പി , ജോസ്ലിൻ മാത്യു , റംല കെ എസ്,

സവിത കെ സി , അമൃത എം , സാഹിറ പി , മൃദുല എ വി , മഞ്ജുഷ വി കെ ,

ആബിദ എ ടി , വിജിഷ പി കെ , സുജാനന്ദ , രാജശ്രീ

റോബിന ഫാബി സി യു , കാവ്യ കൃഷ്ണൻ , ആശിറ ടി എം , ഫെൻഷ ജോസ് ,

ആതിര കെ കെ , നൂറുദ്ധീൻ പി എം , മുഹമ്മദ് സിറാജ് സി കെ

(ദിവസ വേതന അദ്ധ്യാപകർ )

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4811548,75.9947866|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_കൈതപ്പൊയിൽ&oldid=1627296" എന്ന താളിൽനിന്ന് ശേഖരിച്ചത്