സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് വടക്കാഞ്ചേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് വടക്കാഞ്ചേരി | |
|---|---|
| വിലാസം | |
വടക്കാഞ്ചേരി ആർ എസ് വടക്കാഞ്ചേരി പി ഒ പി.ഒ. , 680623 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 04884 235557 |
| ഇമെയിൽ | stfranciswky@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24654 (സമേതം) |
| യുഡൈസ് കോഡ് | 32071703602 |
| വിക്കിഡാറ്റ | Q64088267 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കാഞ്ചേരിമുനിസിപ്പാലിറ്റി |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 253 |
| പെൺകുട്ടികൾ | 252 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലിജി സി ആർ |
| പി.ടി.എ. പ്രസിഡണ്ട് | ജോബി പാറയ്ക്കൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത വിജയൻ |
| അവസാനം തിരുത്തിയത് | |
| 08-02-2022 | 24654 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
തൃശൂർ ജില്ലയിലെ ചാവക്കാ വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ഇവിടെ നോക്കാം
ഭൗതികസൗകര്യങ്ങൾ
വടക്കാഞ്ചേരിയുടെ ഹൃദയഭാഗത്ത് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയോടു ചേർന്ന് ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ റോഡിനരികെ100 വർഷത്തിനിപ്പുറവും പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്നു .
ക്ലബ്
പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി കുട്ടികളെ മികച്ചരീതിയിൽ വളർത്തികൊണ്ടുവരുന്നതിൽ ക്ലബുകൾ വളരെയധികം പങ്കുവഹിക്കുന്നു. .ഇവിടെ കാണാം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| 1 | എൽ ആർ നാരായണ അയ്യർ |
|---|---|
| 2 | അരിമ്പൂർ പൊറിഞ്ചു മാസ്റ്റർ |
| 3 | പി എൽ ആന്റണി മാസ്റ്റർ |
| 4 | കെ കെ ത്രേസ്യ ടീച്ചർ |
| 5 | എ ഡി ഈനാശു മാസ്റ്റർ |
| 6 | എം പി ചാക്കുണ്ണി മാസ്റ്റർ |
| 7 | എം ജെ ജോൺ മാസ്റ്റർ |
| 8 | ഒ പി ജോസഫ് മാസ്റ്റർ |
| 9 | അമ്മിണി ടീച്ചർ |
| 10 | തോമസ് മാസ്റ്റർ |
| 11 | ദേവസ്സി മാസ്റ്റർ |
| 12 | പി എൽ ലില്ലി ടീച്ചർ |
| 13 | സി വി മേഴ്‌സി ടീച്ചർ |
| 14 | സി ജെ ലില്ലി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൃശ്ശൂരിൽ നിന്നും വരുമ്പോൾ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന്റെ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുന്പോട്ടു 5 മിനിറ്റ് നടന്നാൽ സ്‌കൂളിൽ എത്താം
{{#multimaps:10.653306,76.244511 |zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24654
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ