സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് വടക്കാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(24654 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ്.ഫ്രാൻസിസ് എൽ.പി.എസ് വടക്കാഞ്ചേരി
24654-ST FRANCIS LPS WADAKANCHERY.jpg
വിലാസം
വടക്കാഞ്ചേരി

സെൻറ് ഫ്രാൻസീസ്‌ എൽ പി എസ് വടക്കാഞ്ചേരി
,
ആർ എസ് വടക്കാഞ്ചേരി പി ഒ പി.ഒ.
,
680623
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04884 235557
ഇമെയിൽstfranciswky@gmail.com
കോഡുകൾ
സ്കൂൾ കോഡ്24654 (സമേതം)
യുഡൈസ് കോഡ്32071703602
വിക്കിഡാറ്റQ64088267
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ253
പെൺകുട്ടികൾ252
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജി സി ആർ
പി.ടി.എ. പ്രസിഡണ്ട്ജോബി പാറയ്ക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിത വിജയൻ
അവസാനം തിരുത്തിയത്
18-01-2024JENCYDAYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരി സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.


ചരിത്രം  

തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ വടക്കാഞ്ചേരി സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്. ഇവിടെ നോക്കാം

ഭൗതികസൗകര്യങ്ങൾ  

വടക്കാഞ്ചേരിയുടെ ഹൃദയഭാഗത്ത്   സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ്  പള്ളിയോടു ചേർന്ന് ശാന്തസുന്ദരമായ  അന്തരീക്ഷത്തിൽ റോഡിനരികെ100 വർഷത്തിനിപ്പുറവും   പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്നു .

ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്

പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി കുട്ടികളെ മികച്ചരീതിയിൽ വളർത്തികൊണ്ടുവരുന്നതിൽ  ക്ലബുകൾ വളരെയധികം പങ്കുവഹിക്കുന്നു. .ഇവിടെ കാണാം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1 എൽ ആർ നാരായണ അയ്യർ
2 അരിമ്പൂർ പൊറിഞ്ചു മാസ്റ്റർ
3 പി എൽ ആന്റണി മാസ്റ്റർ
4 കെ കെ ത്രേസ്യ ടീച്ചർ
5 എ ഡി ഈനാശു മാസ്റ്റർ
6 എം പി ചാക്കുണ്ണി മാസ്റ്റർ
7 എം ജെ ജോൺ മാസ്റ്റർ
8 ഒ പി ജോസഫ് മാസ്റ്റർ
9 അമ്മിണി ടീച്ചർ
10 തോമസ് മാസ്റ്റർ
11 ദേവസ്സി മാസ്റ്റർ
12 പി എൽ ലില്ലി  ടീച്ചർ
13 സി വി മേഴ്‌സി ടീച്ചർ
14 സി ജെ ലില്ലി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രഗത്ഭരായ അധ്യപകരുടെ ശിക്ഷണം നേടിയ പൂർവ്വവിദ്യാർഥികളിൽ പലരും സമൂഹത്തിന്റെ നാനാതുറകളിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചവരാണ് .വ്യത്യസ്ത മേഖലകളിൽ ഈ വിദ്യാലയത്തിന്റെ മക്കൾ പ്രശോഭിക്കുന്നുവെന്നത് വളരെ ഏറെ ശ്രദ്ധാർഹമാണ് .

റഷീദ് പാറക്കൽ

  • സിനിമ സംവിധായകൻ
  • തിരക്കഥാക്കൃത്ത്
  • സാഹിത്യകാരൻ
  • ഗാനരചയിതാവ്

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • തൃശ്ശൂരിൽ നിന്നും വരുമ്പോൾ വടക്കാഞ്ചേരി  റെയിൽവേ സ്റ്റേഷന്റെ സ്റ്റോപ്പിൽ ബസ് ഇറങ്ങി മുന്പോട്ടു 5 മിനിറ്റ് നടന്നാൽ സ്‌കൂളിൽ എത്താം

Loading map...