എ. എൽ. പി. എസ്. ചാഴൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ. എൽ. പി. എസ്. ചാഴൂർ | |
---|---|
വിലാസം | |
ചാഴൂർ ചാഴൂർ പി.ഒ. , 680571 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 05 - 1925 |
വിവരങ്ങൾ | |
ഇമെയിൽ | alpschazhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22209 (സമേതം) |
യുഡൈസ് കോഡ് | 32070100701 |
വിക്കിഡാറ്റ | Q64089490 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 69 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹരിത ധർമ്മൻ പി |
പി.ടി.എ. പ്രസിഡണ്ട് | മധു പണിക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി ജെയ്സൺ |
അവസാനം തിരുത്തിയത് | |
07-02-2022 | 22209hm |
ചരിത്രം
1925 ന് ചാഴൂർ കോവിലകം വകയായാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് മലയാളം ലോവർ പ്രൈമറി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് .
ഭൗതികസൗകര്യങ്ങൾ
പത്ത് ക്ലാസ്സ്മുറികൾ,ഒരു ഓഫീസ്റൂം,കമ്പ്യൂട്ടർ റൂം,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റും മൂത്രപ്പുരയും,അടുക്കള,വിശാലമായ കളിസ്ഥലം,ലൈബ്രറി,കുടിവെള്ളം.
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,കാർഷിക ക്ലബ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ.അബ്ദുൾ അസീസ്,ഡോ.ഉമാദേവി.
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.430438,76.140876|zoom=18}}