എ.എം.എൽ.പി.എസ്. പട്ടാമ്പി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ ഓങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ പട്ടാമ്പി പള്ളിപ്പുറം
എ.എം.എൽ.പി.എസ്. പട്ടാമ്പി | |
---|---|
പ്രമാണം:20643amlp.png | |
വിലാസം | |
പട്ടാമ്പി - പള്ളിപ്പുറം പട്ടാമ്പി - പള്ളിപ്പുറം , കൊണ്ടൂർക്കര പി.ഒ. , 679313 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0466 2233830 |
ഇമെയിൽ | amlppattambi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20643 (സമേതം) |
യുഡൈസ് കോഡ് | 32061200611 |
വിക്കിഡാറ്റ | Q64690289 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഓങ്ങല്ലൂർ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 104 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന ചാക്കോ പി |
പി.ടി.എ. പ്രസിഡണ്ട് | ഉമ്മർ |
എം.പി.ടി.എ. പ്രസിഡണ്ട് | സത്യഭാമ |
അവസാനം തിരുത്തിയത് | |
05-02-2022 | SHAHIDA650516 |
ചരിത്രം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1919 മുതൽ ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയിരുന്നുവെങ്കിലും ലഭ്യമായ രേഖകൾ 1927 മുതൽകുള്ളതാണ് .സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു പട്ടാമ്പി പള്ളിപ്പുറം. .കൂടുതൽ അറിയാൻ
.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 | രാഘവമേനോൻ | 1954-1972 |
---|---|---|
2 | രാമൻ | 1972-1975 |
3 | ലക്ഷ്മിക്കുട്ടി | 1975-1981 |
4 | പി സുശീലൻ | 1981-1987 |
5 | കെ വി പത്മാക്ഷി | 1987 |
6 | സുബൈദ | 1988-1989 |
7 | പി കെ ഉണ്ണികൃഷ്ണൻ | 1989-2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)
- പട്ടാമ്പി ബസ്റ്റാന്റിൽ നിന്നും ആറ് കിലോമീറ്റർ
- പാലക്കാട്-പൊന്നാനി നാഷണൽ ഹൈവെയിൽ ഓങ്ങല്ലൂർ ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
10.789318961196209, 76.21897978634505
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20643
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ