പി.എച്ച്.എസ്.എസ്. പന്തല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി.എച്ച്.എസ്.എസ്. പന്തല്ലൂർ | |
---|---|
വിലാസം | |
പന്തല്ലൂർ കടംബൊട്പി.ഒ, , പന്തല്ലൂർ, മഞ്ചേരി 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 02 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 0483-2782321 |
ഇമെയിൽ | phss2782321i@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18093 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രദീബ്കുമാർ |
പ്രധാന അദ്ധ്യാപകൻ | ബാബുരാജ് പി |
അവസാനം തിരുത്തിയത് | |
11-01-2022 | Vanathanveedu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പന്തല്ലൂർ എന്ന കൊച്ചു ഗ്രാമത്തിൻെറ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പി.എച്ച്.എസ്.എസ്. പന്തല്ലൂർ,,കലാ-കായിക-ശാസ്ത്ര മത്സരങ്ങളിൽ-ദേശീയതലത്തിലും സംസ്ഥാന തലത്തിലും, അനേഗം താരങ്ങളെ ശ്രിഷ്ഠിച്ച് മുന്നേറുന്നു, ഈ കലാലയം സ്ഥാപിച്ചത് 1979 ലാണ്.
2015-2016 അദ്ധ്യായന വർഷത്തെ നേട്ടങ്ങൾ
വഴികാട്ടി
*മലപ്പുറം നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി മഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്ന,ആനക്കയത്തുനിന്നും, 8 കി.മി. അകലത്തായി ആനക്കയം-പാണ്ടിക്കാട് റോഡിൽ,പി.എച്ച്.എസ്.എസ്. പന്തല്ലൂർ സ്ഥിതിചെയ്യുന്ന.
{{#multimaps:11.080206, 76.170198|zoom=18}}