സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ നീണ്ടകര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആഗ്നസ് ഹൈസ്ക്കൂൾ.
സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര. | |
---|---|
വിലാസം | |
നീണ്ടകര നീണ്ടകര , നീണ്ടകര പി.ഒ. , 691582 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0476 2681833 |
ഇമെയിൽ | 41073stagnesghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41073 (സമേതം) |
യുഡൈസ് കോഡ് | 32130400619 |
വിക്കിഡാറ്റ | Q105814093 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 252 |
ആകെ വിദ്യാർത്ഥികൾ | 364 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജേക്കബ് മൈക്കിൾ |
പി.ടി.എ. പ്രസിഡണ്ട് | ജസ്റ്റിൻ ജെയിംസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ട്രീസ സേവ്യർ |
അവസാനം തിരുത്തിയത് | |
05-02-2022 | Mtjose |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തീരദേശ മത്സ്യതൊഴിലാളികളുടെ കുട്ടികളുടെ പഠന സൗകര്യാർത്ഥം 1948 ആണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്കൂൾ ആദ്യകാല പേര് സെൻറ് ആഗ്നസ് പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്നായിരുന്നു. 1982ല് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ബഹുമാനപ്പെട്ട റവ: സിസ്റ്റർ ഹെലൻ ആയിരുന്നു ആദ്യത്തെ പ്രഥമ അധ്യാപിക. നിലവിൽ ബഹുമാന്യനായ ജേക്കബ് മൈക്കിൾ ആണ് പ്രഥമ അധ്യാപകൻ
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കറിൽ നിരവധി വൃക്ഷങ്ങൾ തണൽ തീർത്ത ചുറ്റുമതിൽ സംരക്ഷണത്തിലുള്ള അങ്കണത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന് പിന്നിലായി സി. എസ്. എസ്. ടി. സിസ്റ്റേഴ്സ് കോൺവെൻറ് സ്ഥിതിചെയ്യുന്നു. സ്കൂളിന് മുന്നിലൂടെ നാഷണൽ ഹൈവേ കടന്നുപോകുന്നു. രണ്ടു നിലകളിലായി 15 ക്ലാസ് റൂമുകൾ, അതിൽ 9 ക്ലാസ്സുകൾ സ്മാർട്ട് ക്ലാസുകളാണ്. കുട്ടികൾക്ക് പഠന സംബന്ധമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ വളരെ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ സ്കൂൾ ലൈബ്രറിയിൽ സയൻസ്, സാഹിത്യ മേഖലകളിലെ നിരവധി പുസ്തകങ്ങളുണ്ട്. കുട്ടികൾക്കായി കുടിവെള്ള സൗകര്യം, ആവശ്യത്തിനുള്ള ടോയ്ലറ്റ് സംവിധാനങ്ങളും സ്കൂളിലുണ്ട് ഉണ്ട്. അധ്യാപകർക്കായി പ്രത്യേകം സ്റ്റാഫ് റൂം സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മാനേജ്മെന്റ്
കൊല്ലം രൂപതയുടെ നിയന്ത്രണത്തിലുള്ള സ്കൂളാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അന്നാ കരോളിൻ, ബേബി ജോസ് , സുസമ്മ, ജോസ് ജെഫേഴ്സൻ, ജോയ്.എൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.94103,76.54040|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="8.970255" lon="76.466609" zoom="18" width="300" height="300" selector="no" controls="large">. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര.</googlemap </googlemap> |
|
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41073
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ