ഗവ. യു പി എസ് അമ്പലത്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരപരിധിയിൽ കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ തെക്ക് ദിശയിൽ കമലേശ്വരത്തിനും തിരുവല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അമ്പലത്തറ. ഈ പ്രദേശത്തിന്റെയും ചുറ്റുമുള്ള നാടിന്റെയും അക്ഷര വിളക്കായി 1916 മുതൽ പ്രകാശിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.യു. പി. എസ് അമ്പലത്തറ . 1 മുതൽ 7 വരെ 892 വിദ്യാർത്ഥികൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നു. ഇത് കൂടാതെ എൽ.കെ.ജി യു.കെ.ജി എന്നിവയിലായി 250 - ൽ അധികം വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നു.
ഗവ. യു പി എസ് അമ്പലത്തറ | |
---|---|
വിലാസം | |
അമ്പലത്തറ ഗവ.യു.പി.എസ് അമ്പലത്തറ , അമ്പലത്തറ പൂന്തുറ പി ഓ , പൂന്തുറ പി.ഒ. , 695026 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഫോൺ | 0471 2381644 |
ഇമെയിൽ | gupsamabalathara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43239 (സമേതം) |
യുഡൈസ് കോഡ് | 32141100101 |
വിക്കിഡാറ്റ | Q64036660 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 67 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 694 |
പെൺകുട്ടികൾ | 198 |
ആകെ വിദ്യാർത്ഥികൾ | 892 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലതിക കെ ഇ |
പി.ടി.എ. പ്രസിഡണ്ട് | നസീർ |
എം.പി.ടി.എ. പ്രസിഡണ്ട് | വീണ |
അവസാനം തിരുത്തിയത് | |
04-02-2022 | Admin43239 |
ചരിത്രം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് അമ്പലത്തറ. 10 കിലോമീറ്റർ തെക്കോട്ടു മാറിയാണ് ഈ പ്രദേശം. 1910 ഇൽ തുടങ്ങിയ ഗവ൪മെ൯റ് യു.പി സ്കൂൾ അമ്പലത്തറയിൽ തന്നെയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
ഉദ്യോസ്ഥവൃന്ദം
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി കലോത്സവ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. സൗത്ത് ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
2. തിരുവല്ലം↔ കുമരിചന്ത ↔അമ്പലത്തറ ↔അമ്പലത്തറ ഗവ യു.പി.സ്കൂൾ 3. ചാക്ക ↔ഈഞ്ചക്കൽ ↔ കുമരിചന്ത ↔ അമ്പലത്തറ ↔അമ്പലത്തറ ഗവ യു.പി.സ്കൂൾ |
{{#multimaps:8.455743875664202, 76.95061764570382| zoom=12 }}