എഎൽപിഎസ് കള്ളാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എഎൽപിഎസ് കള്ളാർ | |
---|---|
വിലാസം | |
കള്ളാർ രാജപുരം പി.ഒ. , 671532 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 02 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0467 2224069 |
ഇമെയിൽ | 12332alpskallar@gmail.com |
വെബ്‍സൈറ്റ് | www.12332alpskallar.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12332 (സമേതം) |
യുഡൈസ് കോഡ് | 32010500607 |
വിക്കിഡാറ്റ | Q64398662 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കള്ളാർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റഫീക്ക്. എ |
പി.ടി.എ. പ്രസിഡണ്ട് | ഗംഗാധരൻ. വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യൊതി |
അവസാനം തിരുത്തിയത് | |
25-01-2022 | ALPS Kallar |
ചരിത്രം
കള്ളാർ പഞ്ചായത്തിൽപ്പെട്ട കള്ളാറിൽ സ്ഥിതി ചെയ്യുന്ന കള്ളാർ എ .എൽ .പി .സ്കൂർ 1976-ൽ സ്ഥാപിതമായി. മുസ്ലിം വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രവർത്തിച്ചു തുടങ്ങിയ സ്കൂർ പിന്നീട് ജനറൽ സ്കൂൾ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു. പട്ടികജാതി, പട്ടികവർഗ്ഗ-മുസ്ലിം മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കന്നവരിൽ ഭൂരിഭാഗവും. കള്ളാർ മുസ്‌ലിം ജമാഅത്തിൻ്റെ മാനേജ്മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂർ പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മികച്ചു നിൽക്കുന്നു.
ഭൗതീക സൗകര്യങ്ങൾ
മോശമല്ലാത്ത തരത്തിലുള്ള കെട്ടിടം, ,. വിദ്യാർത്ഥികർക്കും, അധ്യാപകർക്കും- പ്രത്യേകം ശുചിമുറി കൾ, മൈതാനം, പാചകപ്പുര, ശുദ്ധജല ലഭ്യതക്കുള്ള കിണർ, ടാപ്പ് സംവിധാനം
പ്രധാനാധ്യാപകര്
SL No | Name | Duration |
---|---|---|
1 | MADHAVAN A | 1976 |
2 | MM THAHA | 1978 |
3 | NARAYANAN K | 1990 |
4 |
പാഠ്യേതരപ്രവർത്തനങ്ങൾ
- പഠനയാത്ര.............
- വാർഷികാഘോഷം
- Nerkazhcha
പഠനാനുബന്ധ പ്രവർത്തനങ്ങൾ
നേർക്കാഴ്ച
ചിത്രഷാല
പ്രവര്തി പരിചയ
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- അറ്ബി ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 12.43154,75.26978 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12332
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ