സഹായം Reading Problems? Click here


എഎൽപിഎസ് കള്ളാർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എഎൽപിഎസ് കള്ളാർ
12332.png
വിലാസം
കള്ളാർ.
രാജപുരം പി. ഒ

കള്ളാർ
,
671532
സ്ഥാപിതം01 ജൂൺ 1976
വിവരങ്ങൾ
ഫോൺ9446775069
ഇമെയിൽ12332alpskallar@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12332 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാഞ്ഞങ്ങാട്
ഉപ ജില്ലഹോസ്ദുർഗ്ഗ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം43
പെൺകുട്ടികളുടെ എണ്ണം38
വിദ്യാർത്ഥികളുടെ എണ്ണം81
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറഫീഖ്.എ
പി.ടി.ഏ. പ്രസിഡണ്ട്ഗംഗാധരൻ.വി
അവസാനം തിരുത്തിയത്
04-10-2020ALPS Kallar


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

കള്ളാർ പഞ്ചായത്തിൽപ്പെട്ട കള്ളാറിൽ സ്ഥിതി ചെയ്യുന്ന കള്ളാർ എ .എൽ .പി .സ്കൂർ 1976-ൽ സ്ഥാപിതമായി. മുസ്ലിം വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രവർത്തിച്ചു തുടങ്ങിയ സ്കൂർ പിന്നീട് ജനറൽ സ്കൂൾ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു. പട്ടികജാതി, പട്ടികവർഗ്ഗ-മുസ്ലിം മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കന്നവരിൽ ഭൂരിഭാഗവും.

കള്ളാർ മുസ്‌ലിം ജമാഅത്തിൻ്റെ മാനേജ്മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂർ പാഠ്യ- പാഠ്യേതര രംഗങ്ങളിൽ മികച്ചു നിൽക്കുന്നു.

ഭൗതീക സൗകര്യങ്ങൾ

മോശമല്ലാത്ത തരത്തിലുള്ള കെട്ടിടം, ,. വിദ്യാർത്ഥികർക്കും, അധ്യാപകർക്കും- പ്രത്യേകം ശുചിമുറി കൾ, മൈതാനം, പാചകപ്പുര, ശുദ്ധജല ലഭ്യതക്കുള്ള കിണർ, ടാപ്പ് സംവിധാനം

പാഠ്യേതരപ്രവർത്തനങ്ങൾ

  • പഠനയാത്ര.............
  • വാർഷികാഘോഷം
  • Nerkazhcha

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ കള്ളാർ പാലത്തിന് സമീപം


"https://schoolwiki.in/index.php?title=എഎൽപിഎസ്_കള്ളാർ&oldid=1033132" എന്ന താളിൽനിന്ന് ശേഖരിച്ചത്