എ.കെ.എം.എൽ.പി.എസ് പൊങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.കെ.എം.എൽ.പി.എസ് പൊങ്ങല്ലൂർ
വിലാസം
പൊങ്ങല്ലൂർ

AKMLP SCHOOL PONGALLOOR
,
മമ്പാട് പി.ഒ.
,
676542
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 07 - 1976
വിവരങ്ങൾ
ഫോൺ04931 201684
ഇമെയിൽakmlpspongalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48438 (സമേതം)
യുഡൈസ് കോഡ്32050400912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മമ്പാട്,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ158
അദ്ധ്യാപകർ15
ഹയർസെക്കന്ററി
അദ്ധ്യാപകർNil
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർNil
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശിവദാസൻ. ഐ
പി.ടി.എ. പ്രസിഡണ്ട്സുബൈർ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഹാജറ
അവസാനം തിരുത്തിയത്
03-02-2022Akmlpspongalloor1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൃഷിക്കാരും സാധാരണ കൂലിപ്പണിക്കാരും ഉൾപ്പെടുന്ന നാട്ടിൻപുറം ആയ പൊങ്ങല്ലൂർ പ്രദേശത്ത് ചാലിയാർ പുഴയുടെ തീരത്ത് CNG റോഡിന് അരികിലായി പൊങ്ങല്ലൂർ മേപ്പാടം റോഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ തൽപ്പരനും സാമൂഹിക പ്രവർത്തകനുമായ ശ്രീ എരഞ്ഞിക്കൽ സീമാമു അവർകൾ 1976- ൽ ഈ സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപഠനം നേടിയ വിദ്യാർത്ഥികൾ അധ്യാപനം,സാങ്കേതിക മേഖല,മെഡിക്കൽ വിഭാഗം തുടങ്ങിയ പല ഉയർന്ന മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.1997- 98,98-99 വർഷങ്ങളിൽ പഞ്ചായത്തിലെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലാകായിക പ്രവൃത്തി പരിചയ മേഖലകളിലും സ്കോളർഷിപ്പിനും കുട്ടികൾ വിജയികളാ വുന്നു. പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെയും മാനേജ്മെന്റ് നെയും അധ്യാപകരുടെയും കൂട്ടായ്മയോടെ സ്കൂളിന്റെ മികവ് വളരെ മുന്നോട്ടു നീങ്ങി തുടങ്ങിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൈവവൈവിധ്യ ഉദ്യാനം
  • കായിക വിദ്യാഭ്യാസം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • 13 KM നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിമൂന്ന് കിലോമീറ്റർ )



{{#multimaps:11.238035,76.170898|zoom=18}}