എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Razeenapz (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം
പ്രമാണം:Srvhssekm.jpg
വിലാസം
എറണാകുളം

എറണാകുളം
,
എറണാകുളം പി.ഒ.
,
682011
,
എറണാകുളം ജില്ല
സ്ഥാപിതം1845
വിവരങ്ങൾ
ഇമെയിൽsrvgmvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്26029 (സമേതം)
എച്ച് എസ് എസ് കോഡ്7034
വി എച്ച് എസ് എസ് കോഡ്907013
യുഡൈസ് കോഡ്32080303316
വിക്കിഡാറ്റQ99485944
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്62
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു. എൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷിനിലാൽ
പ്രധാന അദ്ധ്യാപികരാധിക. സി
പി.ടി.എ. പ്രസിഡണ്ട്രാജു വാഴക്കാല
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
03-02-2022Razeenapz
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്.ആർ.വി.ഗവ.(മോഡൽ) വി എച്ച് എസ് എസ് & എച്ച് എസ് എസ് എറണാകുളം

ചരിത്രം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എറണാകുളം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് എസ്.ആർ.വി.ഗവ.(മോഡൽ) വി എച്ച് എസ് എസ് & എച്ച് എസ് എസ് എറണാകുളം



കൊച്ചി രാജ്യത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ്.ആർ.വി. ഗവ. മോഡൽ ഹൈസ്ക്കൂളിനുള്ളത്.

1818-ൽ കൊച്ചിയിൽ ആദ്യമായി മട്ടാഞ്ചേരിയിൽ റവ. സാസൻ പാതിരി ഒരു ഇംഗ്ലീഷ് വിദ്യാലയം തുടങ്ങി. വിദ്യാർത്ഥികളെ കിട്ടാതെ മൂന്നു വർഷങ്ങൾക്കുശേഷം അതു പൂട്ടിപ്പോയെങ്കിലും സർക്കാർ മേഖലയിൽ ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിന് കാരണമായി. തുടർന്ന് വായിക്കാം

ഭൗതികസൗകര്യങ്ങൾ

26029 school 20224.jpeg

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

2019

2020

2021

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രധാന അധ്യാപകർ
ക്രമ നമ്പർ പേര് കാലഘട്ടം
1 ശ്രീ.കെ കെല്ലി 1845-1864
2 ശ്രീ.എ എഫ് സീലി 1865-1874
3 ശ്രീ.ഡി എംക്രൂസിക് ശങ്ക് 1874-1875
4 ശ്രീ.എ എഫ് സീലി 1875-1892
5 ശ്രീ.ഡി എംക്രൂസിക് ശങ്ക് 1892-1902
6 ശ്രീ എഫ് എസ് ഡേവീസ് 1902-1904
7 ശ്രീ കെ കോശി 1904-1905
8 ശ്രീ എഫ് എസ് ഡേവീസ് 1905-1911
9 ശ്രീ ഗ്ലൈൻ ബാർലോ 1911-1914
10 ശ്രീ എഫ് എസ് ഡേവീസ് 1914-1918
11 ശ്രീ വെങ്കിടേശ്വര അയ്യർ 1918-1926
12 എസ് കെ സുബ്രണ്യ അയ്യർ 1926-1930
13 ശ്രീ നരസിംഹ പൈ
14 ശ്രീ കെ ഐ ദുരൈസ്വാമി അയ്യർ
15 ശ്രീ കെ രാമൻ മേനോൻ
16 ശ്രീകെ ജെ അഗസ്റ്റിൻ
17 ശ്രീ കെ ടി ചെറിയാൻ
18 ശ്രീ ടി ആർ രാമൻ നമ്പ്യാർ
19 ശ്രീ ടിഎസ് വെങ്കിടാദ്രി അയ്യർ
20 ശ്രീ ടി എസ് സുബ്രമണ്യ അയ്യർ
21 ശ്രീ ഇ പി ഐസക്
22 ശ്രി മാധവ മേനോൻ
23 എം ജി വെങ്കടാചലം അയ്യർ
24 ശ്രീ പി ഐ ഇക്കോരൻ
25 ശ്രീ പി നാരായണമേനോൻ
26 ശ്രീ വി നാരായണമേനോൻ
27 ശ്രീ പി നാരായണമേനോൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr. Kasthoori rengan

വഴികാട്ടി

{{#multimaps:9.970269495882352, 76.28643425411916 |zoom=18}} എസ്.ആർ.വി. മോഡൽ എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. എറണാകുളം </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സ്ഥിതിചെയ്യുന്നു.