ഇ.എ. എൽ. പി. എസ്. ഏഴോലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ.എ. എൽ. പി. എസ്. ഏഴോലി | |
---|---|
വിലാസം | |
ഏഴോലി നെല്ലിക്ക മൺ പി.ഒ. , 689674 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04735 201028 |
ഇമെയിൽ | ealp38515@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38515 (സമേതം) |
യുഡൈസ് കോഡ് | 32120801203 |
വിക്കിഡാറ്റ | Q87598415 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | തോമസ് മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | റ്റിൻസി ജോൺ |
അവസാനം തിരുത്തിയത് | |
02-02-2022 | Jayesh.itschool |
: “🌻ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ റാന്നി ഉപജില്ലയിലെ ഏഴോലി എന്ന സ്ഥലത്തു…”
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1921 ൽ മലങ്കര മാർത്തോമ്മാ സുവിശേഷ സംഘം സ്ഥാപിച്ചതാണ്
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലവും ജൈവ വൈവിധ്യ ഉദ്യാനവും ഉള്ള ചുറ്റുപാടും, ശാന്തമായി ഇരുന്ന് പഠിക്കുന്നതിനും കംപ്യൂട്ടർ പഠനത്തിന് പ്രത്യേക മുറിയും വിശാലമായ വായനക്കായി ലൈബ്രറിയും ഒരുക്കിയിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
1. അമ്മ വായന
2 സ്കോളർഷിപ്പ് പരിശീലനം
3. പച്ചക്കറി കൃഷി പരിപാലനം
4 ഔഷധത്തോട്ട നിർമ്മാണം
5. പ്രവൃത്തിപരിചയം
6. കായിക പരിശീലനം
7 വായനാക്കുറിപ്പ് തയ്യാറാക്കൽ
8. പഠനോപകരണ നിർമ്മാണം
മികവുകൾ
മുൻസാരഥികൾ
1988 - 1991 ശ്രീമതി.എ സി മറിയാമ്മ
1991-1999 ശ്രീമതി ജി കുഞ്ഞമ്മ
1999 - 2014 ശ്രീമതി അന്നമ്മ ജോൺ
2014 മുതൽ ശ്രീമതി ലിസി ഫിലിപ്പ് പ്രധാനാധ്യാപികയായി സേവനം അനുഷ്ഠിച്ചു വരുന്നു.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
1. ക്വിസ് മൽസരം
2. രചനാ മൽസരങ്ങൾ
3. നിർമ്മാണ പ്രവർത്തനങ്ങൾ
4. പ്രസംഗ മൽസരം
5. അറിയിപ്പു ബോർഡ് തയ്യാറാക്കൽ
6 പ്രോജക്ട് തയ്യാറാക്കൽ
അധ്യാപകർ
ശ്രീമതി.ലിസി ഫിലിപ്പ് (ഹെഡ് മിസ്ട്രസ്)
ശ്രീമതി. അനു ഡേവിഡ് (അസി. ടീച്ചർ )
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.414143900568863, 76.76809279483308| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38515
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ