സെന്റ്. തോമസ് എൽ പി എസ് ,പള്ളുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. തോമസ് എൽ പി എസ് ,പള്ളുരുത്തി | |
---|---|
വിലാസം | |
പള്ളുരുത്തി പള്ളുരുത്തി പി.ഒ. , 682006 , എറണാകുളം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | stthomaslps2013@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26331 (സമേതം) |
യുഡൈസ് കോഡ് | 3208801917 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 1 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോസ് ലീമ . എക്സ് |
പി.ടി.എ. പ്രസിഡണ്ട് | ഫാദർ. ജോസ് പതിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അനീഷ ഫ്ലക്സൺ |
അവസാനം തിരുത്തിയത് | |
01-02-2022 | Anu Joseph |
എറണാകുളം റെവന്യൂ ജില്ലയിലെ ,എറണാകുളംവിദ്യാഭ്യാസ ജില്ലയിയൽ പ്പെട്ട ,മട്ടാഞ്ചേരി ഉപജില്ലയി ലുള്ള പള്ളുരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് .തോമസ് എൽ പി സ്കൂൾ .
ചരിത്രം
ഭൗതികസൗകര്യങ്ങൾ
വൃത്തിയുള്ള ക്ലാസ്സു്മുറികൾ ,സ്കൂൾ ഹാൾ ,വരാന്ത ,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കിച്ചൻ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പ്രൊജക്ടർ ,ആവശ്യത്തിന് ബെഞ്ച്,ഡെസ്ക്.,ബാത്ത് റൂം സൗകര്യം ,കളിസ്ഥലങ്ങൾ ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,കറന്റ് ,കുടിവെള്ള സൗകര്യം ,കൊടിമരം ,ക്ലാസ്സ്മുറികളിൽ ഫാൻ ,ലൈറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പച്ചക്കറി തോട്ടം ,പൂന്തോട്ടം ,ലൈബ്രറി പ്രവർത്തനങ്ങൾ ,വായനാമുറി സജ്ജീകരണം ,ക്ലബ് പ്രവർത്തനങ്ങൾ ,ഉപകരണങ്ങൾ നിർമാണം ,ശേഖരണം ,കലാകായിക പ്രവർത്തി പരിചയമേളകൾ,പേപ്പർ ബാഗ് നിർമാണം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജി.സരസ്വതി
- സി കെ. റോസിലി
- ടി ജെ കത്രീന
- ഓ. എ . ബ്രിജിറ്റ്
- ലൈലാ ആന്റണി
- സിസ്റ്റർ.ലീല കെ ഐ
നേട്ടങ്ങൾ
സമൂഹത്തിലെ വിവിധ മേഖലകളിൽ കഴി വ് തെളിയിച്ച ധാരാളം ശിഷ്യഗണങ്ങളെ വാർത്തെടുക്കുന്നതിനു സെന്റ് തോമസ് സ്കൂളിന് സാധിച്ചു.അതിൽ വൈദീകർ സിസ്റ്റേഴ്സ്,പട്ടാളക്കാർ, ആരോഗ്യപ്രവർത്തകർ ,തുടങ്ങി ശിഷ്യഗണങ്ങൾ ,സ്നേഹഭവൻ ഓർഫനേജിലെ കുഞ്ഞുങ്ങളെ തെരുവോരങ്ങളിൽ കഴി ഞ്ഞ കുട്ടികളെയും ആരോരുമില്ലാത്ത അനാഥ ബാല്യങ്ങളെയും വിദ്യ നൽകി പ്രബുദ്ധരാക്കാൻ സാധിച്ചു.
അംഗീകാരങ്ങൾ
പരിമിതിയുള്ള കുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയമാണ് ഞങ്ങളുടേത് .അതിനാൽ തന്നെ എടുത്തുപറയത്തക്ക അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടില്ല .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- എറണാകുളം........... തേവര വഴി ............തോപ്പുംപടിപ്പാലം കടന്ന് ..........ഇടതുവശം
- മട്ടാഞ്ചേരി ,ഫോർട്ടുകൊച്ചി ഭാഗത്തു നിന്ന്........... തോപ്പുംപടി ............. ഇടക്കൊച്ചി റൂട്ട് പ്യാരി ജംഗ്ഷൻ കടന്ന് രണ്ടാമത്തെ സ്റ്റോപ്പ്
- ആലപ്പുഴ ,ചേർത്തല ............ഇടക്കൊച്ചി ............പള്ളുരുത്തി വെളി ..............പള്ളുരുത്തിനട കഴിഞ്ഞു വരുന്ന സ്റ്റോപ്പ്
{{#multimaps:11.736983, 76.074789 |zoom=18}}
ചിത്രശാല
വർഗ്ഗങ്ങൾ:
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26331
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ