ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുളശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എലമ്പുലാശ്ശേരി.
| ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി | |
|---|---|
| വിലാസം | |
എളമ്പുലാശ്ശേരി എളമ്പുലാശ്ശേരി പി.ഒ. , 678595 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1901 |
| വിവരങ്ങൾ | |
| ഫോൺ | 0466 2269049 |
| ഇമെയിൽ | glpselmby@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20307 (സമേതം) |
| യുഡൈസ് കോഡ് | 32060300402 |
| വിക്കിഡാറ്റ | Q64690322 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | ചെർപ്പുളശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
| താലൂക്ക് | ഒറ്റപ്പാലം |
| ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കരിമ്പുഴ പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 96 |
| പെൺകുട്ടികൾ | 116 |
| ആകെ വിദ്യാർത്ഥികൾ | 212 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീകല .എ .കെ |
| പി.ടി.എ. പ്രസിഡണ്ട് | ഷൗക്കത്തലി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശൈത്യ |
| അവസാനം തിരുത്തിയത് | |
| 31-01-2022 | Elmbsry20307 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരി ശ്രീ കുരിക്കനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . .പെൺ പള്ളിക്കൂടമായി കുറച്ചുനാൾ പ്രവർത്തിച്ച വിദ്യാലയം പിന്നീട് 1907 ൽ ജി.എൽ.പി. സ്കൂൾ അയും രൂപാന്തരം പ്രാപിച്ചു.അമ്പത്തു വർഷത്തിലെ കാലം വക്കട പുത്തൻ വീട്ടിൽ ശ്രീ.കുട്ടൻമൂത്തന്റെ സംരക്ഷണയിലും തുടരുന്നു 2000 മേയും വരെ ഭാര്യ ശ്രീമതി .പാറുക്കുട്ടിയമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.നൂറു വർഷത്തിലേറെ കാലം വാടക കെട്ടിടത്തിലാണു പ്രവർത്തിച്ചു പൊന്നത്.
മൂപ്പിൽ നായർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആയി നൽകിയ 51 സെന്റ് സ്ഥലം കൈമറ്റം ചെയ്‌തു വാങ്ങി.
DPEP യിൽ നിന്ന് 6 ക്ലാസ്സ് മുറികളും കരിമ്പ പഞ്ചായത്ത് 2 ക്ലാസ്സ് മുറികളും PTA 0ഒരു ക്ലാസ്സ് മുറിയും അടക്കം 9 ക്ലാസ്സ് മുറികളുള്ള ഇരു നില കെട്ടിടം നിർമിച്ചു.
2000 മെയ് 20 ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ആയിരുന്ന ശ്രീ. പാലോളി മുഹമ്മദ് കുട്ടി വിദ്യാലയം പ്രവർത്തനത്തിനായി തുറന്നു തന്നു.
2015 മാർച്ച് 7 ന് ബഹു. ഒറ്റപ്പാലം MLA ശ്രീ ഹംസ യുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കൊണ്ട് 3 ക്ലാസ്സ് റൂമുകൾ നിർമിച്ചു.
2015 ജൂൺ മുതൽ പ്രീ -പ്രൈമറി PTA യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
നിലവിൽ 213 കുട്ടികൾ പഠിക്കുന്നു. പ്രീ -പ്രൈമറി യിൽ 75 പേർ വേറെയും ഉണ്ട്. നിലവിൽ പ്രധാനാധ്യാപിക അടക്കം 9 അധ്യാപകരും ഒരു PTCM ഉം ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ആഘോഷങ്ങൾ
വഴികാട്ടി
{{#multimaps:10.922614824995225, 76.46171228726003|zoom=12}}
- മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
|----
- മാതൃക 2 മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
|----
|}
|}