ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോർജ്‌സ് എൽ പി എസ് കുളത്തുവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47611 (സംവാദം | സംഭാവനകൾ)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് (?)
എന്റെ നാട് (?)
നാടോടി വിജ്ഞാനകോശം (?)
സ്കൂൾ പത്രം (?)
അക്ഷരവൃക്ഷം (?)

.കോഴിക്കോട് ജില്ലയിലെ, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട, പേരാമ്പ്ര ഉപജില്ലയിലെ, ചക്കിട്ടപാറ പഞ്ചായത്തിലെ കുളത്തുവയൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത പൊതു വിദ്യാലയമാണ് സെന്റ്. ജോർജ്സ് എൽ. പി  സ്കൂൾ  കുളത്തുവയൽ. താമരശ്ശേരി രൂപതയിലെ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഭാഗമാണ് ഈ പൊതു വിദ്യാലയം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്‌സ് എൽ പി എസ് കുളത്തുവയൽ
വിലാസം
കുളത്തുവയൽ

കായണ്ണ പി.ഒ.
,
673526
,
കോഴിക്കോട് ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഇമെയിൽsglpskulathuvayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്47611 (സമേതം)
യുഡൈസ് കോഡ്32041000120
വിക്കിഡാറ്റQ64551144
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചക്കിട്ടപ്പാറ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികത്രേസ്യാമ്മ ഇ.എം
പി.ടി.എ. പ്രസിഡണ്ട്ലിൻസ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ഗീത വിനോദ്
അവസാനം തിരുത്തിയത്
31-01-202247611


പ്രോജക്ടുകൾ




ചരിത്രം

പഴയകാല സ്കൂൾ

കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട്ഈ കുളത്തുവയലിൽ കുടിയേറിപ്പാർത്ത നമ്മുടെ പൂർവികർ നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന് ആഗ്രഹിച്ചത് സ്വാഭാവികം മാത്രം.അതിന്റെ ഫലമായി 1945 ഏപ്രിൽ മാസത്തിൽ മദ്രാസ് ഗവൺമെന്റിന്റെ അനുമതിയോടുകൂടി ആരംഭിച്ച ഈ കുളത്തുവയൽ ജോർജ് എൽ പി സ്കൂൾ ഇന്ന് എഴുപതീയെട്ടാം  വാർഷിത്തിലേക്ക് കടക്കുകയാണ്. കൂടുതൽ വായ്ക്കുക......

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

ശിശുദിന റാലി

അദ്ധ്യാപകർ

ത്രേസ്യാമ്മ ഇ എം

ദിവിൻ ഫെലിക്സ്

ഡീന  ചാർലി

സാന്ദ്ര സെബാസ്റ്റ്യൻ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}} 11.5605341,75.8153183