സെന്റ് ജോർജ്സ് എൽ പി എസ് കുളത്തുവയൽ
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?) |
എന്റെ നാട് | (?) |
നാടോടി വിജ്ഞാനകോശം | (?) |
സ്കൂൾ പത്രം | (?) |
അക്ഷരവൃക്ഷം | (?) |
.കോഴിക്കോട് ജില്ലയിലെ, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട, പേരാമ്പ്ര ഉപജില്ലയിലെ, ചക്കിട്ടപാറ പഞ്ചായത്തിലെ കുളത്തുവയൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത പൊതു വിദ്യാലയമാണ് സെന്റ്. ജോർജ്സ് എൽ. പി സ്കൂൾ കുളത്തുവയൽ. താമരശ്ശേരി രൂപതയിലെ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഭാഗമാണ് ഈ പൊതു വിദ്യാലയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ്സ് എൽ പി എസ് കുളത്തുവയൽ | |
---|---|
വിലാസം | |
കുളത്തുവയൽ കായണ്ണ പി.ഒ. , 673526 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഇമെയിൽ | sglpskulathuvayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47611 (സമേതം) |
യുഡൈസ് കോഡ് | 32041000120 |
വിക്കിഡാറ്റ | Q64551144 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കിട്ടപ്പാറ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 52 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ത്രേസ്യാമ്മ ഇ.എം |
പി.ടി.എ. പ്രസിഡണ്ട് | ലിൻസ് ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത വിനോദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട്ഈ കുളത്തുവയലിൽ കുടിയേറിപ്പാർത്ത നമ്മുടെ പൂർവികർ നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന് ആഗ്രഹിച്ചത് സ്വാഭാവികം മാത്രം.അതിന്റെ ഫലമായി 1945 ഏപ്രിൽ മാസത്തിൽ മദ്രാസ് ഗവൺമെന്റിന്റെ അനുമതിയോടുകൂടി ആരംഭിച്ച ഈ കുളത്തുവയൽ ജോർജ് എൽ പി സ്കൂൾ ഇന്ന് എഴുപതീയെട്ടാം വാർഷിത്തിലേക്ക് കടക്കുകയാണ്. കൂടുതൽ വായ്ക്കുക......
ഭൗതികസൗകരൃങ്ങൾ
8 ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളിസ്ഥലം പ്രധാന ആകർഷണമാണ്.
മാനേജ്മെന്റ്
താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് രക്ഷാധികാരിയായും, റവ. ഫാ. ജോസഫ് പാലക്കാട്ട് കോർപ്പറേറ്റ് മാനേജറായും, റവ. ഫാ. ജോർജ്ജ് കളപ്പുരയ്ക്കൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ്‌മാസ്റ്റർ ശ്രീമതി ത്രേസ്യാമ്മ ഇ എം. ആണ് .
മികവുകൾ
ദിനാചരണങ്ങൾ
ശിശുദിന റാലി
അദ്ധ്യാപകർ
ക്രമനമ്പർ | അദ്ധ്യാപകർ | തസ്തിക | കാലഘട്ടം |
---|---|---|---|
1 | ത്രേസ്യാമ്മ ഇ എം | ഹെഡ് മാസ്റ്റർ | 2021 മുതൽ |
2 | ദിവിൻ ഫെലിക്സ് | എൽ. പി .എസ് .എ | 20118 മുതൽ |
3 | സാന്ദ്ര സെബാസ്റ്റ്യൻ | എൽ. പി .എസ് .എ | 20119 മുതൽ |
4 | ഡീന ചാർലി | എൽ. പി .എസ് .എ | 20121 മുതൽ |
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ചിത്രശാല
വഴികാട്ടി
പേരാമ്പ്രയിൽ നിന്ന് 8 കിലോമീറ്റർ
കൂരാച്ചുണ്ട് നിന്ന് 6 കിലോമീറ്റർ
ചെമ്പ്രയിൽ നിന്ന് 1 കിലോമീറ്റർ
11.5605341,75.8153183
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47611
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ