സെന്റ് ജോർജ്‌സ് എൽ പി എസ് കുളത്തുവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
(47611 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് (?)
എന്റെ നാട് (?)
നാടോടി വിജ്ഞാനകോശം (?)
സ്കൂൾ പത്രം (?)
അക്ഷരവൃക്ഷം (?)

.കോഴിക്കോട് ജില്ലയിലെ, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട, പേരാമ്പ്ര ഉപജില്ലയിലെ, ചക്കിട്ടപാറ പഞ്ചായത്തിലെ കുളത്തുവയൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത പൊതു വിദ്യാലയമാണ് സെന്റ്. ജോർജ്സ് എൽ. പി  സ്കൂൾ  കുളത്തുവയൽ. താമരശ്ശേരി രൂപതയിലെ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഭാഗമാണ് ഈ പൊതു വിദ്യാലയം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്‌സ് എൽ പി എസ് കുളത്തുവയൽ
47611school_logo.jpg
വിലാസം
കുളത്തുവയൽ

കായണ്ണ പി.ഒ.
,
673526
സ്ഥാപിതം1945
വിവരങ്ങൾ
ഇമെയിൽsglpskulathuvayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്47611 (സമേതം)
യുഡൈസ് കോഡ്32041000120
വിക്കിഡാറ്റQ64551144
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചക്കിട്ടപ്പാറ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികത്രേസ്യാമ്മ ഇ.എം
പി.ടി.എ. പ്രസിഡണ്ട്ലിൻസ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ഗീത വിനോദ്
അവസാനം തിരുത്തിയത്
09-02-202247611


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പഴയ സ്കൂൾ
പഴയകാല സ്കൂൾ

കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട്ഈ കുളത്തുവയലിൽ കുടിയേറിപ്പാർത്ത നമ്മുടെ പൂർവികർ നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന് ആഗ്രഹിച്ചത് സ്വാഭാവികം മാത്രം.അതിന്റെ ഫലമായി 1945 ഏപ്രിൽ മാസത്തിൽ മദ്രാസ് ഗവൺമെന്റിന്റെ അനുമതിയോടുകൂടി ആരംഭിച്ച ഈ കുളത്തുവയൽ ജോർജ് എൽ പി സ്കൂൾ ഇന്ന് എഴുപതീയെട്ടാം  വാർഷിത്തിലേക്ക് കടക്കുകയാണ്. കൂടുതൽ വായ്ക്കുക......

ഭൗതികസൗകരൃങ്ങൾ

8 ക്ലാസ്സ് മുറികൾ, കമ്പ്യ‌ൂട്ടർ ലാബ്, സ്മാർട്ട് റൂം, തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളിസ്ഥലം പ്രധാന ആകർഷണമാണ്.

മാനേജ്മെന്റ്

താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് രക്ഷാധികാരിയായും, റവ. ഫാ. ജോസഫ് പാലക്കാട്ട് കോർപ്പറേറ്റ് മാനേജറായും, റവ. ഫാ. ജോർജ്ജ് കളപ്പുരയ്ക്കൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ്‌മാസ്റ്റർ ശ്രീമതി ത്രേസ്യാമ്മ ഇ എം. ആണ് .

മികവുകൾ

ദിനാചരണങ്ങൾ

ശിശുദിന റാലി

അദ്ധ്യാപകർ

ക്രമനമ്പർ അദ്ധ്യാപകർ തസ്തിക കാലഘട്ടം
1 ത്രേസ്യാമ്മ ഇ എം ഹെഡ് മാസ്റ്റർ 2021 മുതൽ
2 ദിവിൻ ഫെലിക്സ് എൽ. പി .എസ് .എ 20118 മുതൽ
3 സാന്ദ്ര സെബാസ്റ്റ്യൻ എൽ. പി .എസ് .എ 20119 മുതൽ
4 ഡീന  ചാർലി എൽ. പി .എസ് .എ 20121 മുതൽ



ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

സ്കൂൾ അടുക്കള തോട്ടം

ഹിന്ദി ക്ളബ്

അറബി ക്ളബ്

ശിശുദിന റാലി

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

വഴികാട്ടി

പേരാമ്പ്രയിൽ നിന്ന് 8 കിലോമീറ്റർ

കൂരാച്ചുണ്ട് നിന്ന് 6 കിലോമീറ്റർ

ചെമ്പ്രയിൽ നിന്ന് 1 കിലോമീറ്റർ{{#multimaps:11.214967,75.988298|width=800px|zoom=12}} 11.5605341,75.8153183