ജി.യു.പി.എസ്. വെട്ടക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി.യു.പി.എസ്. വെട്ടക്കോട് | |
|---|---|
| വിലാസം | |
വേട്ടേക്കോട് പുല്ലഞ്ചേരി പി.ഒ. , 676122 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1947 |
| വിവരങ്ങൾ | |
| ഫോൺ | 0483 2768450 |
| ഇമെയിൽ | glpsvettecode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18562 (സമേതം) |
| യുഡൈസ് കോഡ് | 32050600618 |
| വിക്കിഡാറ്റ | Q7923808 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
| വാർഡ് | 28 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 150 |
| പെൺകുട്ടികൾ | 169 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പത്മനാഭൻ.കെ.വി. |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് എം |
| എം.പി.ടി.എ. പ്രസിഡണ്ട് | മുംതാസ് പി കെ |
| അവസാനം തിരുത്തിയത് | |
| 27-01-2022 | Gups18562 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1947 ജൂൺ ഒന്നിനാണ് ഈ സ്കൂൾ സ്ഥാപിതമായത് . ആദ്യ കാലത്ത് മുസ്ലിം കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് അധ്യാപകരുമായി മാസം ആറ് രൂപ വാടക കൊടുത്തു മാണ് ഈ സ്കൂൾ നടന്നിരുന്നത്.
ഈ സ്കൂൾ ഇന്നത്തെ നിലയിൽ ആവാൻ ഒരു പാട് പേരുടെ പ്രയത്നം ഉണ്ട്. ഇന്ന് നാനൂറോളം കുട്ടികളുമായി UP സ്കൂൾ ആയി നല്ല നിലയിൽ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
- സ്വന്തമായി ഒരേക്കർ സ്ഥലം
- നാല് കെട്ടിടങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്