സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മക്കിമല .ഇവിടെ 42 ആൺകുട്ടികളും 35 പെൺകുട്ടികളും ഉൾപ്പടെ 77 കുട്ടികളാണ് പഠിക്കുന്നത് .

ജി എൽ പി എസ് മക്കിമല
വിലാസം
മക്കിമല

ചിറക്കര പി ഒ പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം15 - 10 - 1981
വിവരങ്ങൾ
ഇമെയിൽhmglpsmakkimala@gmail.com
കോഡുകൾ
സ്കൂൾ കോഡ്15414 (സമേതം)
യുഡൈസ് കോഡ്32030100415
വിക്കിഡാറ്റQ64522765
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബോബി എസ് റോബർട്ട്
പി.ടി.എ. പ്രസിഡണ്ട്സദാശിവൻ എം
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി
അവസാനം തിരുത്തിയത്
31-01-2022AGHOSH.N.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രവഴിയിലുടെ

മക്കിമലയിലെ ജനങ്ങളുടെ ചിരകാലസ്വപ്നമായി 1981ഒക്ടോബർ15ന് ഞങ്ങളുടെ ഇ കൊച്ചുവിദ്യാലയം നിലവിൽ വന്നു.രാഘവൻസാറിന്റെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമാണിത്.ആലിക്കോയ,ഭാസ്ക്കരേട്ടൻ,കീരൻമേസ്തിരി തുടങ്ങിയവരുടെയും, സേവനം മറക്കാൻ പറ്റില്ല.വിദ്യാലയം ആദ്യം മക്കിപ്പുഴക്കരയിലയിരുനു. ജനസാഹിബ് എന്ന എസ്റ്റേറ്റ്‌മുതലാളിയാണ് സ്ഥലം സൗജന്യമായി നൽകിയത്.ട്രൈബൽ സബ്പ്ലാനിൽ രൂപംകൊണ്ട ഈ വിദ്യാലയയതിനു ആവശ്യമായ സ്ഥലം വഴിയോറത്ത് മേലെതലപ്പുഴചന്തുപ്പിട്ടൻ സൗജന്യമായി നൽകി..

ഭൗതികസൗകര്യങ്ങൾ

  1. കുട്ടികളുടെ പാർക്ക്‌,
  2. വിശാലമായ കളിസ്ഥലം,
  3. പച്ചക്കറിതോട്ടം,
  4. കമ്പ്യൂട്ടർമുറി.
  5. പ്രീപ്രൈമറി വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

മാസത്തിൽ 2 തവണ നടത്തുന്നു

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര്
1 കുഞ്ഞബ്ദുള്ള.കെ
2 മുരളീധരൻ. എം
3 സുധാ നമ്പാൻ
4 രാഘവൻ. പി
5 കുഞ്ഞി കേളു.കെ.വി
6 ഭാസ്കരൻ.പി.എ
7 തോമസ്. പി കുര്യൻ
8 ബാലചന്ദ്രൻ.പി.കെ
9 ജലജാമണി.എ.എൻ
10 വിനോദിനി ഭായ്
11 അബ്ദുള്ള.ടി
12 മാത്യു. ടി. എം
13 വനജാക്ഷി.വി. പി
14 ജോൺ. സി എം
15 ഡെയ്സി. എം. എ
16 റോസിലി.കെ
17 ബോബി.എസ്.റോബർട്ട്

നേട്ടങ്ങൾ

നാട്ടുകാരുടെയുംപി.ടി.എ.യുടെയും പൂർണ്ണപിന്തുണയോടെയുള്ള ദേശീയദിനാചരണങ്ങൾ,രക്ഷിതാക്കളുടെ പൂർണ്ണസഹകരണതോടെയുള്ള C.P.T.A,ജൈവപച്ചക്കറിത്തോട്ടം,രക്ഷിതാക്കളുടെ കമ്പുട്ടെർ പരിശീലനം


സേവനം ചെയ്തുകൊണ്ടിരിക്കുന്നവർ

ക്രമ

നമ്പർ

പേര് തസ്തിക
1 ബോബി എസ്. റോബർട്ട് HM
2 ഇന്ദിര പി LPST
3 ദേവകി.വി.എ LPST
4 സതിദേവി.ടി.കെ LPST


ചിത്രശാല

വഴികാട്ടി

  • മാനന്തവാടി-നെടുംപോയിൽ റോഡിൽ വന്ന്തലപ്പുഴയിൽ നിന്നും മക്കിമല. ബസ് സ്റ്റാന്റിൽനിന്നും 50മി അകലം.

{{#multimaps:11.86836351,75.9502384 |zoom=18}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മക്കിമല&oldid=1518644" എന്ന താളിൽനിന്ന് ശേഖരിച്ചത്