ഗവ. എച്ച് എസ് എൽ പി എസ് കരമന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എൽ പി എസ് കരമന | |
---|---|
വിലാസം | |
കരമന ഗവ എച്ച് എസ്സ് എൽ പി എസ്സ് കരമന , കരമന , കരമന പി.ഒ. , 695002 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 12 - 05 - 1892 |
വിവരങ്ങൾ | |
ഫോൺ | 0471 2341726 |
ഇമെയിൽ | hslpskaramana2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43204 (സമേതം) |
യുഡൈസ് കോഡ് | 32141101412 |
വിക്കിഡാറ്റ | Q64035651 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Krishna Devi .S.G |
പി.ടി.എ. പ്രസിഡണ്ട് | SIndhumol.C.P |
എം.പി.ടി.എ. പ്രസിഡണ്ട് | Devu Raveendran |
അവസാനം തിരുത്തിയത് | |
31-01-2022 | 43204a |
ചരിത്രം
1892-ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഹർ-ഹൈനസ് സേതു ലക്ഷ്മീഭായി തമ്പുരാട്ടി വിദ്യാഭ്യാസത്തിനായി സമർപ്പിച്ച കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. . കരമന പ്രധാന റോഡിന്റെ അരുകിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒരു ദേശകത്തിനു മുമ്പ് വരെ ഈ സ്കൂളിൽ500 ൽ പരം കുട്ടികൾ പഠിച്ചിരുന്നു. നൂറ്റാണ്ടിൻറെ പാരമ്പര്യമുള്ളതും വിപ്ലവകരമായ സാമൂഹ്യമാറ്റത്തിനായി പെൺകുട്ടികൾക്കായി ആരംഭിച്ച ഈ സ്കൂളിന് ചരിത്രപ്രാധാന്യമേറെയുണ്ട്. തിരുവിതാംകൂർ രാജകൊട്ടാരം നൽകിയ പ്രൗഢ ഗംഭീരമായ കെട്ടിടം ഇന്നും കാലത്തെ അതിജീവിച്ചു നിൽക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.47980,76.96992 | zoom=12 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43204
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ