ഗവ. എച്ച് എസ് കോട്ടത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് കോട്ടത്തറ
വിലാസം
കോട്ടത്തറ

കോട്ടത്തറ പി.ഒ.
,
673124
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1886
വിവരങ്ങൾ
ഫോൺ04936 284390
ഇമെയിൽghskottathara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15081 (സമേതം)
എച്ച് എസ് എസ് കോഡ്12058
യുഡൈസ് കോഡ്32030300301
വിക്കിഡാറ്റQ64522329
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടത്തറ പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ242
പെൺകുട്ടികൾ237
ആകെ വിദ്യാർത്ഥികൾ598
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ75
പെൺകുട്ടികൾ44
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജി.പി.തോമസ്
വൈസ് പ്രിൻസിപ്പൽShalamma Joseph
പ്രധാന അദ്ധ്യാപികഷാലമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്കെ.കെ.മുഹമ്മദലി
എം.പി.ടി.എ. പ്രസിഡണ്ട്റംല അസീസ്
അവസാനം തിരുത്തിയത്
26-01-2022Manojkm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ കോട്ടത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് കോട്ടത്തറ

ചരിത്രം

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴയ സ്കൂളുകളിൽ ഒന്നാണ് ജിഎച്ച്എസ്എസ് കോട്ടത്തറ 1886 ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഗവൺമെൻറ് മാപ്പിള എൽപി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ ആരംഭിച്ചത്.. വയനാട്ടിലെ തന്നെ ഏറ്റവും പഴയ സ്കൂളുകളിൽ ഒന്നാണ് ഇത്..100 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഈ സ്കൂളിന് ഏറെ കാലം കെട്ടിടമില്ലായിരുന്നു....1950 മദ്രസ കമ്മിറ്റിയാണ് താൽക്കാലികമായി ആണെങ്കിലും മികച്ച ഒരു കെട്ടിടം സ്ക്കൂളിനായി നൽകിയത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഗവ. എച്ച് എസ് കോട്ടത്തറ/ nerkazhcha.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽസ്ഥിതിചെയ്യുന്നു.

{{#multimaps:11.67123,76.02879|zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കോട്ടത്തറ&oldid=1425488" എന്ന താളിൽനിന്ന് ശേഖരിച്ചത്