സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ജെ ബി എസ് പുന്നപ്ര
വിലാസം
പുന്നപ്ര

ഗവ.ജെ.ബി.സ്കൂൾ
,
പുന്നപ്ര. പി.ഒ.
,
688005
,
ആലപ്പുഴ ജില്ല
സ്ഥാപിതം1 - 6 - 1907
വിവരങ്ങൾ
ഫോൺ0477 2288950
ഇമെയിൽ35229govtjbspunnapra.alpy@gmail.com
കോഡുകൾ
സ്കൂൾ കോഡ്35229 (സമേതം)
യുഡൈസ് കോഡ്32110101003
വിക്കിഡാറ്റQ87478202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നപ്ര തെക്ക് പഞ്ചായത്ത്‌
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.എം.അഹമ്മദ്‌ കബീർ
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത് കുമാർ. ടി
എം.പി.ടി.എ. പ്രസിഡണ്ട്ദലീമ ജോസഫ്
അവസാനം തിരുത്തിയത്
29-01-2022Govtjbspunnapra


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നാൾവഴികൾ

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....

ഭൗതികസൗകര്യങ്ങൾ

.തരിശുഭൂമിയിൽ നിന്ന് ഓലമെടഞ്ഞ ക്ലാസ്മുറിയിലേക്കും, അവിടെ നിന്ന് ഓടിട്ട മേൽക്കൂരയിലേക്കും, കോൺക്രീറ്റും , ടൈൽസും പാകിയ നിലവും  സ്മാർട്ട് ക്ലാസ്‌റൂമുകളുമുള്ള നൂതന വിദ്യാലയത്തിലേക്കുള്ള ജെ.ബി. എസിന്റെ വളർച്ച സാവധാനത്തിലും സ്ഥിരതയിലൂന്നിയുമായിരുന്നു.  അതുകൊണ്ട് തന്നെ ക്ഷണികമല്ല അതിന്റെ നിലനിൽപ്പ്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....

അക്കാദമിക പ്രവർത്തനങ്ങൾ

അക്കാദമിക രംഗത്ത് സ്‌കൂളിന്റെ മികവുകൾക്കുള്ള പൊതുസമൂഹത്തിന്റെ അംഗീകാരമാണ്  പുന്നപ്ര ഗവ ജെബി സ്കൂളിലെ മികച്ച അഡ്മിഷൻ. ആലപ്പുഴ ഉപജില്ലയിൽ സർക്കാർ പ്രൈമറി വിദ്യാലയത്തിൽ ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടാനെത്തുന്നത് ഇവിടെയാണ്. ക്ലാസ്സ് മുറിയിലെ നിരന്തര മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ പഠനത്തിൽ പിന്നോക്കാവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്ക് പരിഹാര ബോധനം നടത്തിവരുന്നു.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വിസ്മയിപ്പിക്കുന്ന വികസനക്കാഴ്ചകൾ

ഒറ്റ രാത്രിയിലുദിച്ചുയർന്നുവന്ന സമ്പൂർണ്ണ സുന്ദരവിദ്യാലയമല്ല ഗവ.ജെ.ബി.എസ്. 115 വർഷത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ നീണ്ട ചരിത്രം ഈ സർക്കാർ വിദ്യാലയത്തിനുണ്ട്. മണലിനും തണലിനും  പോലും അനേകരോടു കടപ്പെട്ടു കൊണ്ടു മാത്രമേ പുന്നപ്ര ഗവ.ജെ.ബി. എസിന് ഇനിയും അക്ഷരവെളിച്ചമായി നിലനിൽക്കാൻ സാധിക്കുകയുള്ളൂ.  കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്രമ.നം പ്രഥമാധ്യാപകരുടെ പേര് സേവന കാലയളവ് ഫോട്ടോ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

  • NH66-ൽ ആലപ്പുഴ നഗരത്തിൽ നിന്നും 8km തെക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.
  • NH66- ൽ അമ്പലപ്പുഴയിൽ നിന്നും 7km വടക്കോട്ട് സഞ്ചാരിച്ചാൽ സ്കൂളിൽ എത്താം.


{{#multimaps:9.4286057,76.3467485|zoom=18}}




"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_പുന്നപ്ര&oldid=1478608" എന്ന താളിൽനിന്ന് ശേഖരിച്ചത്