നോർത്ത് എൽ പി എസ് രാമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
17:53, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31225-HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

      1915 ൽ ആരംഭിച്ചതാണ്  ഈ വിദ്യാലയം. ചെറിയ ഒരു കളരിയായിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത്. പിന്നീട് 18 പേര് ചേർന്ന് വീതിച്ചെടുത്ത പണം കൊണ്ട് സ്കൂളിനുള്ള കെട്ടിടം കെട്ടിടം നിർമിച്ചു. നാട്ടുകാരായ ഏതാനും വ്യക്തികളുടെ മാനേജ്മെന്റിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ചെങ്ങന്നൂർ സ്വദേശിയായ കോശി സാർ , ഉമ്മൻ സാർ  എന്നിവരാണ് ആണ് ഈ സ്കൂളിലെ ആദ്യകാല അധ്യാപകർ.

1984 ൽ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഈ സ്കൂൾ ഏറ്റെടുത്തു. / റവ.ഫാ മാത്യു ഇല്ലിമൂട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ : രാമപുരത്തു നിന്നും കർമ്മലീത്ത സിസ്റ്റേഴ്സ് ഇവിടെ വന്ന് പഠിപ്പിച്ചിരുന്നു. തുടർന്ന് കുറിഞ്ഞിയിൽ ഒരു FCC മഠം സ്ഥാപിക്കുകയും FCC സിസ്റ്റേഴ്സ് ഇവിടുത്തെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

.സ്കൂളിിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ റ്റി.കെ. ഉമ്മൻസാറായിരുന്നു. പിന്നീട് വി.ജെ ആഗസ്തി, പി.കെ നാരായണപിള്ള , റവ.സി. മോസ്സസ്, റവ.സി. വിമല, റവ.സി. പോൾ മരിയ, . റവ. സി.ഗ്രയ്സ്മരിയ , റവ.സി.കാർമ്മൽ ജോസ്, റവ.സി. ആൻസ് തുടിയംപ്ലാക്കൽ, റവ.സി, എൽസി കോയിക്കലേ ട്ട് , ശ്രീമതി ത്രേസ്യാമ്മ സെബാസ്റ്റ്യൻ , ശ്രീ. ബിജുമോൻ മാത്യു എന്നിവരും പ്രഥമാധ്യാപകരായി.

സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ഫാ ജോസഫ് കല്ലാച്ചേരിൽ ആണ്. ശ്രീമതി.ലിസമ്മ അബ്രാഹം, സ്കൂൾ ഹെഡ്മിമിസ്ട്രസായി ഇപ്പോൾ സേവനം ചെയ്തു വരുന്നു.


ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികളിൽ വായനാശീലം വളർത്തുക, മാനസിക ഉല്ലാസം വളർത്തുക തുങ്ങിയ ഉദ്ദേശങ്ങളോടെ ഒരു വായനാമുറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.


നോർത്ത് എൽ പി എസ് രാമപുരം
പ്രമാണം:31225-school.jpg
വിലാസം
ഇടിയനാൽ

ഇടിയനാൽ പി.ഒ. പി.ഒ.
,
686576
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽnorthlps25@gmail.com
കോഡുകൾ
സ്കൂൾ കോഡ്31225 (സമേതം)
യുഡൈസ് കോഡ്32101200309
വിക്കിഡാറ്റQ87658284
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ2
പെൺകുട്ടികൾ2
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസമ്മ അബ്രാഹം
പി.ടി.എ. പ്രസിഡണ്ട്Jobin Jose
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സതീഷ്
അവസാനം തിരുത്തിയത്
28-01-202231225-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

===സ്കൂൾ ഗ്രൗണ്ട്

     വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിന് ഉണ്ട്.

സയൻസ് ലാബ്.

കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ ചെയ്യുന്നതിനും അവസരോചിത്രമായി പ്രയോഗിക്കാൻ പറ്റുന്നതരത്തിലും അനുയോജ്യമായ ഉപകരണങ്ങൾ സയൻസ് ലാബിൽ ഉണ്ട്.

ഐടി ലാബ്

കമ്പ്യൂട്ടർ പഠനത്തിനും മറ്റുമായി ഒരു ചെറിയ പഠനമുറി ഓഫീസിനോടനുബന്ധിച്ച് സജ്ജമാക്കിയിരിക്കുന്നു.

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

നല്ല ഒരു ജൈവ കൃഷിത്തോട്ടം സ്കൂളിനുണ്ട്. പയർ, പാവൽ, കോവൽ മുളക് തുടങ്ങിയ വ

കൃഷിചെയ്യുന്നു.

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ലിസമ്മ അബ്രാഹം-,ഫീബ സി ഒ എന്നിവരുടെ- മേൽനേട്ടത്തിൽ --നാല് കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ --മിനുവജോസഫ്,ഷീബ സി എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ലിസമ്മ, ഷീബ എന്നിവരുടെ മേൽനേട്ടത്തിൽ 4- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തിവരുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിൽ അംഗമാണ് ഈ സ്കൂൾ .


പഎന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

ലിസമ്മ അബ്രാഹം(ഹെഡ്മിസ്റ്റ്രസ്

  1. ഷീബ സി ഒ
  2. മിനു ജോസഫ്

മുൻ പ്രധാനാധ്യാപകർ

  • 2015-2021 -ബിജുമോ൯ മാത്യു
  • 2013-15 ->ശ്രീമതി ത്രേസ്യാമ്മ സെബാസ്റ്റ്യൻ
2001-13 ->സി.എൽസമ്മ സെബാസ്റ്റ്യൻ 
  • 1998-01 ->സി.ആൻസമ്മ ജോർജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=നോർത്ത്_എൽ_പി_എസ്_രാമപുരം&oldid=1454332" എന്ന താളിൽനിന്ന് ശേഖരിച്ചത്