ഗവ. യു.പി.എസ്. കിഴുവിലം

09:47, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPS Kizhuvilam (സംവാദം | സംഭാവനകൾ) (സ്‌കൂൾ സ്ഥാപിതമായ വർഷം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ  ഉപജില്ലയിലെ കിഴുവിലം പഞ്ചായത്തിൽ പറയത്തുകോണം  ഗ്രാമത്തിൽ പറയത്തുകോണം ചിറയുടെ സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.യു.പി.എസ് കിഴുവിലം 

ഗവ. യു.പി.എസ്. കിഴുവിലം
ഗവ.യു.പി.സ്‌കൂൾ കിഴുവിലം
വിലാസം
കിഴുവിലം പറയത്തുകോണം

ഗവ. യു. പി. എസ്സ്. കിഴുവിലം , കിഴുവിലം പറയത്തുകോണം
,
പറയത്തുകോണം പി.ഒ.
,
695104
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം25 - 05 - 1922
വിവരങ്ങൾ
ഫോൺ0470 2645494
ഇമെയിൽupskizhuvilam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42358 (സമേതം)
യുഡൈസ് കോഡ്32140100102
വിക്കിഡാറ്റQ64035261
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുവിലം പഞ്ചായത്ത്
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ273
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീഷ് കുമാർ. എസ്.
പി.ടി.എ. പ്രസിഡണ്ട്ഗോപകുമാർ. ജി
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ
അവസാനം തിരുത്തിയത്
27-01-2022GUPS Kizhuvilam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ പറയത്തുകോണം എന്ന സ്ഥലത്ത് വലിയവിളാകം വാസുപിള്ള മാനേജർ ആയി 1922 ൽ ഈ സ്‌കൂൾ സ്ഥാപിതമായി.  കടയറ ഗോപാലപിള്ള, പൂരക്കോട് മാധവൻപിള്ള, വലിയവിളാകം വാസുപിള്ള എന്നീ മൂന്ന് വ്യക്തികളുടെ മേൽനോട്ടത്തിലായിരുന്നു സ്‌കൂളിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഈ സ്‌കൂൾ പറയത്തുകോണം എൽ.പി.എസ് എന്ന പേരിലായിരുന്നു ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. 1957 ൽ ഈ സ്‌കൂൾ അന്നത്തെ മാനേജർ സർക്കാരിലേക്ക് സറണ്ടർ ചെയ്യുകയുണ്ടായി.  മാനേജർ ആയിരുന്ന ശ്രീ വാസുപിള്ളയുടെ ഭാര്യ ശ്രീമതി മാധവിയമ്മ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1980 ൽ പ്രദേശവാസികളുടെ അഭിലാഷം അനുസരിച്ച് ഒരു യു.പി. സ്‌കൂൾ ആയി ഉയർത്തി. പതിനായിരക്കണക്കിന് കുട്ടികൾ ഇവിടെനിന്നും പടിയിറങ്ങി ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളിൽ നിലകൊള്ളുന്നു. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി ബഹുമാന്യനായ ഡെപ്യുട്ടി സ്‌പീക്കർ ശ്രീ.വി.ശശി അവർകൾ 2018-19 കാലയളവിൽ അനുവദിച്ച 1   കോടി 25 ലക്ഷം രൂപ ഉപയോഗിച്ച് ഹൈടെക് ക്ലാസ്സ് മുറികളുള്ള രണ്ടു നില കെട്ടിടം നിർമ്മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.67134,76.81496 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._കിഴുവിലം&oldid=1426871" എന്ന താളിൽനിന്ന് ശേഖരിച്ചത്