എ.എം.എൽ.പി.എസ് എടത്തനാട്ടുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1914 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ ആദ്യത്തെ എയ്ഡഡ് എൽ പി സ്കൂളാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ എടത്തനാട്ടുകര ഈസ്റ്റ്. വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
എ.എം.എൽ.പി.എസ് എടത്തനാട്ടുകര | |
---|---|
വിലാസം | |
എടത്തനാട്ടുകര വട്ടമണ്ണപ്പുറം പി.ഒ , 678601 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 9497352926 |
ഇമെയിൽ | amlpsvattamannappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21842 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ സി ടി |
അവസാനം തിരുത്തിയത് | |
26-01-2022 | Amlps21842 |
ചരിത്രം
1914 ൽ ആമ്പുക്കാട്ട് അയമ്മുഹാജി എന്ന ആളാണ് ചിരട്ടക്കളത്ത് ഈ വിദ്യാലയം ആദ്യമായി തുടങിയത്. തുടർന്ന് ഏതാനും വർഷങൾക്കുശേഷം പിന്നീട് വട്ടമണ്ണപ്പുറത്തേക്ക് മറ്റി സ്ഥാപിക്കുകയാണുണ്ടായത്. വട്ടമണ്ണപ്പുറത്ത് എത്തിയതിനു ശേഷമാണ് ഇതിന്റെ ഉടമസ്ഥാവകാശം ചെങരത്തറവാടിനു ലഭിച്ചത്. വട്ടമണ്ണപ്പുറത്ത്, ഇപ്പോൾ തടിമില്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല മേഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർ ത്തിച്ചിരുന്നത്. കൂടുതൽ വായിക്കൂ...
ഭൗതികസൗകര്യങ്ങൾ
വട്ടമണ്ണപ്പുറത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി. എസ് എടത്തനാട്ടുകര ഈസ്റ്റ്. 1914 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്ന് വായിക്കൂ...
പാഠ്യേതര പ്രവർത്തനങ്ങൾ - ക്ലബ്ബുകൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അധ്യാപകരും ജീവനക്കാരും
ക്രമ നമ്പർ | ജീവനക്കാരുടെ പേര് | ഉദ്യോഗസ്ഥാനം |
---|---|---|
1 | മുരളീധരൻ സി ടി | പ്രധാനധ്യാപകൻ |
2 | ഷാഹിന സലീം കെ എം | എൽ.പി.എസ്.ടി |
3 | മിന്നത്ത് കെ എ | എൽ.പി.എസ്.ടി |
4 | ഹബീബ ടി | എൽ.പി.എസ്.ടി |
5 | രവിശങ്കർ പി | എൽ.പി.എസ്.ടി |
6 | മിനീഷ എം പി | എൽ.പി.എസ്.ടി |
7 | ഷബാന ഷിബില എം | എൽ.പി.എസ്.ടി |
8 | ബേബി സൽവ ഐ | എൽ.പി.എസ്.ടി |
9 | മുഹമ്മദാലി സി | എഫ്.ടി.എ.ടി |
10 | ആസിം ബിൻ ഉസ്മാൻ എ പി | എഫ്.ടി.എ.ടി |
അധ്യാപക രക്ഷാകർതൃ സമിതി
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. എ.എം.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്, ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. കൂടുതലറിയൂ..
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ജാനകി ടീച്ചർ | ||
2 | എ . പങ്കുമാസ്റ്റർ | ||
3 | ചിന്നമാളു ടീച്ചർ | ||
4 | എ. എം ജമാൽ മാസ്റ്റർ | ||
5 | ടി ദേവകി ടീച്ചർ | ||
6 | ശാരദ ടീച്ചർ | ||
7 | എ . വി രാജപ്പൻ മാസ്റ്റർ | ||
8 | കെ. മുഹമ്മദ് മാസ്റ്റർ | ||
9 | വി . പി ബാലഗോപാലൻ മാസ്റ്റർ | ||
10 | ടി. പി ഉമ്മർ മാസ്റ്റർ | ||
11 | സി. ജയപ്രകാശ് മാസ്റ്റർ | ||
12 | ടി. പി ഉമ്മർ മാസ്റ്റർ | ||
13 | വി. കെ ചന്ദ്രലേഖ |
നേട്ടങ്ങൾ
ഫോട്ടോ ഗ്യാലറി
പഠന നിലവാരം
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മുൻ പന്തിയിലാണ്. തുടർച്ചയായി എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്. 2019-2020 അധ്യായന വർഷത്തിൽ പരീക്ഷ എഴുതിയ 20 കുട്ടികളിൽ 18 കുട്ടികളും സ്കോളർഷിപ്പ് നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.061390393111202, 76.34222117011869|zoom=18}}