ഗവ.എസ്.വി.എൽ.പി.എസ്. ഏനാത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എസ്.വി.എൽ.പി.എസ്. ഏനാത്ത് | |
---|---|
[[File:വടശ്ശേരി വീട്ടിൽ ശ്രീ ഗോപാലപിള്ള അവർകൾ 102 വർഷങ്ങൾക്ക് മുൻപ് 1915-ൽ ഈ വിദ്യാലയം ആരംഭിച്ചു. കുറെ വർഷങ്ങൾക്കു ശേഷം ഒരു ചക്രം പ്രതിഫലം വാങ്ങി സ്കൂൾ സർക്കാറിലേക്ക് വിട്ടുനിൽക്കുകയും ഇന്നറിയപ്പെടുന്ന ഗവൺമെന്റ് എസ് വി എൽപിഎസ് നിലവിൽ വരികയും ചെയ്തു.|350px|upright=1]] | |
വിലാസം | |
ഏനാത്ത് പത്തനംതിട്ട ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 38206 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
താലൂക്ക് | അടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 24 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി ഷേർലി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ വിനോദ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഉമ്മയ് മുത്ത് |
അവസാനം തിരുത്തിയത് | |
25-01-2022 | Govtsvlpsenathu |
ചരിത്രം
വടശ്ശേരി വീട്ടിൽ ശ്രീ ഗോപാലപിള്ള അവർകൾ 102 വർഷങ്ങൾക്കു മുൻപ് 1915-ൽ ഈ വിദ്യാലയം ആരംഭിച്ചു. കവിയും സ്കൂൾ ഇൻസ്പെക്ടറും ആയിരുന്ന ശ്രീ എസ് സുബ്രഹ്മണ്യൻ പോറ്റിയോടുള്ള സ്നേഹബഹുമാനങ്ങൾ കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സുബ്രഹ്മണ്യ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേര് നൽകി. കുറെ കാലങ്ങൾക്കു ശേഷം ഒരു ചക്രം പ്രതിഫലം വാങ്ങി സ്കൂൾ സർക്കാരിലേക്ക് വിട്ടു നൽകുകയും ഇന്നറിയപ്പെടുന്ന ഗവൺമെന്റ് എസ് വി എൽ പി എസ് നിലവിൽ വരികയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പ്രഥമാധ്യാപിക : ശ്രീമതി ഷെർലി ജോർജ്. സഹ അധ്യാപകർ: ശ്രീമതി ഷീബ ജേക്കബ്. ശ്രീ സിബി ജേക്കബ്. ശ്രീമതി ജലജ ശ്രീമതി ജിയോ വിൽഫ്രഡ്.
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഏനാത്ത് ബസ്റ്റോപ്പിൽ നിന്നും മണ്ണടി റോഡ് വഴി 500 മീറ്റർ സഞ്ചരിച്ചാൽ ആദ്യം കാണുന്ന വലത്തേക്കുള്ള ഇട റോഡിലൂടെ സ്കൂളിലേക്ക് എത്തിച്ചേരാവുന്നതാണ്.{{#multimaps:9.091268/76.751445/zoom=13}}
വർഗ്ഗങ്ങൾ:
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38206
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ