ഗവ യു പി എസ് തൈക്കാട്ടുശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ  തൈക്കാട്ടുശ്ശേരി പി എസ് കവലയിൽ സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി. സ്കൂൾ 1909 ലാണ് സ്ഥാപിതമായത്പ്രീ.പ്രൈമറി മുതൽ  ഏഴാം ക്ലാസ് വരെ 115 ഓളം  വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു . മികച്ച ഭൗതിക സാഹചര്യങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവ വിദ്യാലയത്തിൽ ലഭ്യമാണ്. അക്കാദമിക,പാഠ്യേതര വിഷയങ്ങളിൽ  മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള സ്കൂളാണിത്.

ഗവ യു പി എസ് തൈക്കാട്ടുശ്ശേരി
വിലാസം
തൈക്കാട്ടുശ്ശേരി

തൈക്കാട്ടുശ്ശേരി
,
തൈക്കാട്ടുശ്ശേരി പി.ഒ.
,
688528
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - 01 - 1909
വിവരങ്ങൾ
ഫോൺ0478 2533222
ഇമെയിൽ34337thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34337 (സമേതം)
യുഡൈസ് കോഡ്32111001103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈക്കാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഹിളാമണി.എം
പി.ടി.എ. പ്രസിഡണ്ട്ശിവപ്രസാദ് കെ.ടി.
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
24-01-202234337HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ  തൈക്കാട്ടുശ്ശേരി പി എസ് കവലയിൽ സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി. സ്കൂൾ 1909 ൽ സ്ഥാപിതമായതാണ്.ആദ്യകാലത്ത് ഈ സ്കൂൾ മൂലംകുഴി കിഴക്കേ പുരയിടത്തിൽ പള്ളിപ്പുറം പ്രവർത്തി സ്കൂൾ എന്ന പേരിൽ ഒരു പ്രൈമറി സ്കൂൾ ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് 1970 കളിൽ മൂലങ്കുഴി കുടുംബത്തിൽ നിന്നും കൊടുത്ത ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിച്ചു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഓഫീസ് റൂം ,സ്റ്റാഫ് റൂം ,ലൈബ്രറി

ഒരു സ്മാർട്ട് ക്ലാസ്സ് റൂം ഉൾപ്പെടെ അടച്ചുറപ്പുള്ള 8 ഫർണിഷ്ഡ് ക്ലാസ് റൂമുകൾ .

സയൻസ് ലാബ്, ഗണിത ലാബ്,

എല്ലാ ക്ലാസ്സുകളും ടൈൽ വിരിച്ചത്,

എല്ലാ ക്ലാസ് മുറികളും ലൈറ്റും ഫാനും ഉള്ളവ.

അഞ്ചു ലാപ്ടോപ് കമ്പ്യൂട്ടറുകൾ,3 പ്രൊജക്ടറുകൾ,ബ്രോഡ്ബാൻഡ് കണക്ഷൻ , റ്റി.വി,പാചകപ്പുര,കുടിവെള്ള കണക്ഷൻ ,കിണർ ,ടൈൽ പാകിയ മുറ്റം.

അഞ്ച് ടോയ്‌ലറ്റുകൾ, രണ്ട് യൂണിറ്റ് യൂറിനൽസ്,വാഷ് ബേസൻ ഉള്ള 10 ടാപ്പുകൾ മുതലായ ഭൗതിക സൗകര്യങ്ങൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

Sl.No Name Period Photo
1 ഉഷ ബി. നായർ
2 മേഴ്സി വർഗീസ്
3 കെ.വി.റോസി
4 വിജയലക്ഷ്മി ടീച്ചർ
5 എ ശൗര്യാർ തളിയാടിയിൽ
6 ഡോക്ടർ സി കെ ചന്ദ്രശേഖരൻ നായർ
7 എസ് കൃഷ്ണൻകുട്ടി
8 സരസ്വതി അമ്മ
9 ഗോമതിയമ്മ
10 രാമചന്ദ്രൻ
11 നീലകണ്ഠൻ ഇളയത്
12 ഔസേഫ് കുരിശുതറ
13 കമലമ്മ
14 സരസ്വതി അമ്മ

നേട്ടങ്ങൾ

മാതൃകാ വിദ്യാലയം അവാർഡ്  2009-2010

അധ്യാപക കലാവേദി  ആലപ്പുഴ റവന്യൂ ജില്ല

മാതൃഭൂമി വികെസി നന്മ അവാർഡ് വാർഡ് - മൂന്നാംസ്ഥാനം,

ചേർത്തല വിദ്യാഭ്യാസ ജില്ല .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹോർമിസ് തരകൻ (മുൻ ഡി.ജി പി , കേരള സ്‌റ്റേറ്റ് )

ഫാദർ വർഗീസ് കുരിശുതറ ഒ.സി.ഡി. (റോം)

പി ബാലചന്ദ്രൻ

വഴികാട്ടി