ഗവ യു പി എസ് തൈക്കാട്ടുശ്ശേരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ ഗണിതാഭിരുചി വളർത്താൻ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് ഗണിതശാസ്ത്രക്ലബ്ബ്.ഗണിത ആശയങ്ങൾ കൂടുതൽ എളുപ്പത്തിൽ കുട്ടികളിൽ എത്തിക്കാൻ ഗണിത ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിച്ചു..ഉല്ലാസഗണിത പ്രവർത്തനങ്ങളും,ക്വിസ് മത്സരങ്ങളും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു ഗണിത ശാസ്ത്രമേളകളിലും പങ്കെടുത്തു.