ജി യു പി എസ് മാനടുക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് മാനടുക്കം | |
---|---|
വിലാസം | |
മാനടുക്ക മാനടുക്ക പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 04 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04994 201425 |
ഇമെയിൽ | h.m.gupsmanadka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11462 (സമേതം) |
യുഡൈസ് കോഡ് | 32010300802 |
വിക്കിഡാറ്റ | Q64399220 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിക്കോൽ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 84 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉണ്ണികൃഷ്ണൻ എം വി |
പി.ടി.എ. പ്രസിഡണ്ട് | തോമസ് എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
24-01-2022 | 11462wiki |
ചരിത്രം
കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം .കൂടുതൽ വായിക്കുക.
അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ സ്ഥലമാണ് സ്‌കൂളിനുള്ളത്.ഓടിട്ട കെട്ടിടത്തിലാണ് ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ആവശ്യത്തിനുണ്ട് .കമ്പ്യുട്ടർ ലാബിനു പ്രത്യേക കെട്ടിടമുണ്ട്.സ്‌കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക ക്ലബുകൾ
എക്കോ ക്ലബ്
ഹെൽത്ത് ക്ലബ്
ഗണിത ക്ലബ്
സ്കൂൾ ഫോട്ടോകൾ
മാനേജ്‌മെന്റ്
മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ്.പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ സ്‌കൂളിന് ലഭിക്കുന്നുണ്ട്.
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
മുൻസാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | സർവീസ് കാലയളവ് |
1 | പി ഭാസ്കരൻ | 1961 |
2 | ബി കെ ഗോപാലൻ നമ്പ്യാർ | 1961-72 |
3 | ഗണനാഥൻ കെ ജി | 1972-77 |
4 | ബി കെ ഗോപാലൻ നമ്പ്യാർ | 1977-88 |
5 | കെ എൻ പത്മാവതി അമ്മ | 1988-93 |
6 | ടി കുഞ്ഞാമു | 1993-95 |
7 | എ കൃഷ്ണൻ | 1995-97 |
8 | ജി ഗോപിനാഥൻ നായർ | 1997-2000 |
9 | ടി എ ജോസ് | 2000-02 |
10 | പി ജെ ചാക്കോ | 2002-05 |
11 | ബാബുരാജൻ വി ഡി | 2005-15 |
12 | ഫിലിപ്പ് ലൂക്കോസ് | 2015-17 |
13 | ഗീത എം | 2017-18 |
14 | സെബാസ്റ്റ്യൻ പി എ | 2018-19 |
15 | ഗൗരി കെ | 2019-20 |
16 | രാജലക്ഷ്മി കെ | 2019-20 |
17 | ഉണ്ണികൃഷ്ണൻ എം വി | 2021-22 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.സണ്ണി , ഡോ.രാജേഷ്, അഡ്വ.നാരായണൻ , എസ്.വിജയൻ (Engineer BSNL) , ആന്റോ ജെയിംസ് (ചാർട്ടേർഡ് അക്കൗണ്ടന്റ് ),
ഡോ .അബിൻ ആന്റണി ,ഡോ.സീന
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11462
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ