ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക് | |
---|---|
വിലാസം | |
ചെറുമുക്ക് G M L P S CHERUMUKKU , ചെറുമുക്ക് പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0494 2483599 |
ഇമെയിൽ | cherumukkugmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19602 (സമേതം) |
യുഡൈസ് കോഡ് | 32051100303 |
വിക്കിഡാറ്റ | Q64567952 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്നമ്പ്രപഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 372 |
പെൺകുട്ടികൾ | 394 |
ആകെ വിദ്യാർത്ഥികൾ | 766 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷ.പി.കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സലാം നീലങ്ങത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ജുവൈരിയ |
അവസാനം തിരുത്തിയത് | |
21-01-2022 | 19602wiki |
ആമുഖം
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ചെറുമുക്ക് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി ചെറുമുക്ക് സ്കൂൾ.
ചരിത്രം
ചെറുമുക്ക് പടിഞ്ഞാറേ തലയിൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് 1925 -ൽ ചെറുമുക്ക് ജി എം എൽ പി സ്കൂൾ എന്ന പേരിൽ ചെറുമുക്കിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായത്. നൂറാം വാർഷികത്തിന് ഇനി വെറും നാലുവർഷം കൂടി മാത്രം ബാക്കിയുള്ള ഈ സരസ്വതി ക്ഷേത്രം പതിനായിരക്കണക്കിന് ആളുകൾക്ക് അക്ഷരവെളിച്ചം നൽകി ഗ്രാമത്തിന്റെ നക്ഷത്രം ആയി മാറിയിരിക്കുന്നു.കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ പ്രധാനാധ്യാപകർ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ദാക്ഷായണി ടീച്ചർ | |
2 | അബു മാസ്റ്റർ | |
3 | കെജി രാജൻ മാസ്റ്റർ |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
ചിത്ര ശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
1) ചെമ്മാട് > തിരൂരങ്ങാടി > ചെറുമുക്ക്
2) താനൂർ > പാണ്ടിമുറ്റം > തെയ്യാല > അത്താണിക്കൽ > കുണ്ടൂർ > ചെറുമുക്ക്
ട്രെയിൻ മാർഗം
1) താനൂർ 2) പരപ്പനങ്ങാടി {{#multimaps:11.02254,75.9244|zoom=18}}
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19602
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ