വടക്കുമ്പാട് സെൻട്രൽ എൽ പി എസ്
| വടക്കുമ്പാട് സെൻട്രൽ എൽ പി എസ് | |
|---|---|
| വിലാസം | |
വടക്കുമ്പാട് വടക്കുമ്പാട്,പി ഒ മുണ്ടല്ലൂർ , 670622 | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഫോൺ | 04972826337 |
| ഇമെയിൽ | iloveschoolvclps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13179 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ എം ശ്രീലത |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1929 ൽ പരേതനായ ശ്രീ . എ.എം രൈരു മാസ്റ്റർ സ്ഥാപിച്ചു. തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെ മാത്രം.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്,ഇൻഡോർ സ്റ്റേജ് ,ലൈബ്രറി,അലമാരകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കല കായിക പ്രവർത്തിപരിചയ മേളകളിൽ നല്ല പങ്കാളിത്തം.നല്ല പോയിന്റുകൾ കരസ്ഥമാക്കുന്ന.
മാനേജ്‌മെന്റ്
ശ്രീ.കെ എം ശ്രീജയൻ മാസ്റ്റർ
മുൻസാരഥികൾ
എ.എം രൈരു മാസ്റ്റർ,ടി കെ കൃഷ്ണൻ മാസ്റ്റർ ,കെ കെ പ്രസന്നകുമാരി ടീച്ചർ ,ഐ പി മോഹനൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അനീഷ് സി പി (കലാകാരൻ),ഗീതു ആനന്ദ്(ഡോക്ടർ),സത്യൻവടവതി(കവി),ജയപ്രകാശ് സി (ഡോക്ടർ),