സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട് | |
---|---|
വിലാസം | |
പായിപ്പാട് നാലുകോടി പി.ഒ. , 686548 , കോട്ടയം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0481 2446020 |
ഇമെയിൽ | stjoseph83@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33086 (സമേതം) |
യുഡൈസ് കോഡ് | 32100100607 |
വിക്കിഡാറ്റ | Q87660253 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 258 |
പെൺകുട്ടികൾ | 367 |
ആകെ വിദ്യാർത്ഥികൾ | 625 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | റെജിമോൾ സി തോമസ് |
പ്രധാന അദ്ധ്യാപിക | റെജിമോൾ സി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | മോൻസി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്നാ ജോസഫ് |
അവസാനം തിരുത്തിയത് | |
21-01-2022 | Stjoseph38 |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ പായിപ്പാട് 12 ആം വാർഡിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹൈ സ്കൂൾ.
ചരിത്രം
കോട്ടയം ജില്ലയുടെ തെക്കുകിഴക്കു അതിർത്തിയിൽ പായിപ്പാട്ഗ്രാ മപഞ്ചായത്തിൽ 12-)0 വാർഡിൽ പ്രകൃതിരമണീയവായ ഒരു കുന്നിൻ പ്രദേശത്താണ് പായീപ്പാടീൻറ അഭീമാനമായ st joseph's G H S- ൻറ ആസ്ഥാനം.1938 November 16-ന് ,ഇടിഞ്ഞില്ലം-പായിപ്പാട് റോഡിനഭിമുഖമായി 100 അടി നീളത്തിൽ രണ്ട് പോർട്ടിക്കോകളോടുകൂടി തെക്ക്ദർശനത്തോടെ മനോഹരമായ പ്റൈമറിസ്കൂള്സ്ഥാപിതമായി.തുടർന്ന് വായിക്കുക 1948ൽഇത്യു.പിസ്കൂളായിഉയർത്തപ്പെട്ടു. 1964ൽഹൈസ്കൂളായി ഉയർത്തി. പഠനനൈപുണ്യം അദ്ധ്യാപനചാതുരി, കലാകായികരംഗത്തെ മികവുകൾ,ഉന്നത വിജയശതമാനം തുടങ്ങിനിരവധി കാര്യങ്ങളാൽ ശ്രദ്ധേയമായ ഈ വിദ്യാലയം പെൺകുട്ടികളുടെ വ്യക്തിത്വ രൂപികരണത്തിലും ഉന്നതവിദ്യാഭ്യാസത്തിലുംമികവുററതായി.79 വർഷം പിന്നിട്ട ഈ വിദ്യാലയത്തിൻറ ജീവിതയാത്രയിൽ നിരവധി അദ്ധ്യാപക-അനദ്ധ്യാപക വിദ്യാർത്ഥി അവാർഡുകൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
1 മുതൽ 10 വരെയുള്ള ക്ലാസുകൾ രണ്ടു ഡിവി.ഷൻ വീതം ഇവിടെ പ്രവറ്‍ത്തിക്കുന്നു. ആകെ 21 ക്ലാസ് മുറികളുണ്ട്. നല്ലോരു പൂന്തോട്ടവും വിശാലമായ കളിത്തോട്ടവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
ഗൈഡിഗ് സജീവമായി പ്രവർത്തിക്കുന്നു
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
ബാന്റ് ട്രൂപ്പ്. ഉണ്ട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ് മെന്റ്
സി എംസി മാനേജ് മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. അഞ്ജലി എം .എം. (ഡൽഹിയിൽ വച്ചു നടന്ന U/17 നാഷണൽ ഹാൻഡ് ബോൾ മൽസരത്തിൽ കേരള ടീം ക്യാപ്റ്റൻ)
2.അൻവിത അനിൽ (ഡൽഹിയിൽ വച്ചു നടന്ന U/17 നാഷണൽ ഹാൻഡ് ബോൾ മൽസരത്തിൽ കേരള ടീം അംഗം )
3.റോസിന മേരി ജോസഫ് (തെലുങ്കാനയിൽ വച്ചു നടന്ന നാഷണൽ ഹാൻഡ് ബോൾ മൽസരത്തിൽ പങ്കെടുത്തു)
4.ഫെലീഷ്യ അന്ന ജോസഫ്(തെലുങ്കാനയിൽ വച്ചു നടന്ന നാഷണൽ ഹാൻഡ് ബോൾ മൽസരത്തിൽ പങ്കെടുത്തു)
5.ഐശ്വര്യ പ്രസാദ്(തെലുങ്കാലയിൽ വച്ചു നടന്ന നാഷണൽ ഹാൻഡ് ബോൾ മൽസരത്തിൽ പങ്കെടുത്തു)
വഴികാട്ടി
{{#multimaps:9.420406,76.560487| width=500px | zoom=16 }} കവിയൂർ റോഡിൽ, ചങ്ങനാശ്ശേരിയിൽ നഗരത്തിൽ നിന്നും 5 കി.മീ അകലത്തായി നാലുകോടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന�
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33086
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ