സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/ചരിത്രം
കോട്ടയം ജില്ലയുടെ തെക്കുകിഴക്കു അതിർത്തിയിൽ പായിപ്പാട്ഗ്രാ മപഞ്ചായത്തിൽ 12-)0 വാർഡിൽ പ്രകൃതിരമണീയവായ ഒരു കുന്നിൻ പ്രദേശത്താണ് പായീപ്പാടീൻറ അഭീമാനമായ st joseph's G H S- ൻറ ആസ്ഥാനം.1938 November 16-ന് ,ഇടിഞ്ഞില്ലം-പായിപ്പാട് റോഡിനഭിമുഖമായി 100 അടി നീളത്തിൽ രണ്ട് പോർട്ടിക്കോകളോടുകൂടി തെക്ക്ദർശനത്തോടെ മനോഹരമായ പ്റൈമറിസ്കൂള്സ്ഥാപിതമായി. 1948ൽ ഇത്യു പിസ്കൂളായി ഉയർത്തപ്പെട്ടു. 1964ൽഹൈസ്കൂളായി ഉയർത്തി. പഠനനൈപുണ്യം അദ്ധ്യാപനചാതുരി, കലാകായികരംഗത്തെ മികവുകൾ,ഉന്നത വിജയശതമാനം തുടങ്ങിനിരവധി കാര്യങ്ങളാൽ ശ്രദ്ധേയമായ ഈ വിദ്യാലയം പെൺകുട്ടികളുടെ വ്യക്തിത്വ രൂപികരണത്തിലും ഉന്നതവിദ്യാഭ്യാസത്തിലുംമികവുററതായി.79 വർഷം പിന്നിട്ട ഈ വിദ്യാലയത്തിൻറ ജീവിതയാത്രയിൽ നിരവധി അദ്ധ്യാപക-അനദ്ധ്യാപക വിദ്യാർത്ഥി അവാർഡുകൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |