ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ | |
---|---|
വിലാസം | |
ചെന്ത്രാപ്പിന്നി കണ്ണമ്പുള്ളിപ്പുറം പി.ഒ. , 680687 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1921 |
വിവരങ്ങൾ | |
ഫോൺ | 0480 2873456 |
ഇമെയിൽ | peupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24569 (സമേതം) |
യുഡൈസ് കോഡ് | 32071000402 |
വിക്കിഡാറ്റ | Q64090385 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 112 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സിജ സാജു |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത ബിജോയ് |
അവസാനം തിരുത്തിയത് | |
06-01-2022 | Nidheeshkj |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1921 വിദ്യാലയം സ്ഥാപിതമായി . ഓലഷെഡിലായിരുന്നു ആദ്യം പ്രവര്ത്തിച്ചത്. അന്നത്തേ വിദ്യാലയത്തിന്റെ മാനേജര് മാത്യൂ മാസ്റ്റര് ആയിരുന്നു . പിന്നീട് മാത്യൂ മാസ്റ്റര് കുമ്പളപറമ്പിൽ കൃഷ്ണൻ മാസ്റ്റര്ക് കൈമാറുകയുണ്ടായിരുന്നു . തുടർന് മകന് വാലിപ്പറമ്പിൽ ഗോപാലൻ അവറുകളുടെ മകള് സുഗണ്ണബായ് മാഡമാണ് വിദ്യാലയം SNDP യോഗത്തിന് കൈമാറിയത് . തുടക്കത്തില് 5 ക്ലാസുവരെയാണ് ഉണ്ടായിരുന്നത് . വിദ്യാലയത്തിൻറെ ജനറൽ മാനേജര് ,SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ .വെള്ളാപ്പിള്ളി നടേശനാണ് . തുടർന്ന 1957 നു ശേഷം 8 ക്ലാസ് വരെയായി ഉയർന്നു . 1000 ത്തില് താഴെ കുട്ടികള് അക്കാലത്ത പഠിച്ചിരുന്നു . ഈ മേഖലയിൽ 8 ക്ലാസ്സ്‌വരെയുള്ള വിദ്യാലയം ഇത് ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ . അത് കൊണ്ടുത്തനെ വളരെ അകലങ്ങളിൽ നിന്നു പോലും കുട്ടികള്ക്ക് പഠിക്കാനുള്ള ഏകആശ്രയം ഈ വിദ്യാലയമായിരുന്നു . ആത്യകാലത്ത് തുന്നൽ ,നെയ്‌ത്ത് ,ഡ്രോയിങ്ങ് ,കായികം തുടങ്ങി വിഷയങ്ങള് പഠിപ്പിച്ചിരുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
c .k . നായര് നാരായണന് മാസ്‌റ്റർ പത്മിനി ടീച്ചര് കെ .സി . രാമചന്ദ്രന് മാസ്‌റ്റർ കെ.വി . വിശ്വംഭരൻ മാസ്‌റ്റർ കെ.വി. മോഹനൻ മാസ്‌റ്റർ കെ.ജി. ശാന്തകുമാരി ടീച്ചര് വി.ബി. രമ ടീച്ചര് v .r . ജഗദീശൻ മാസ്‌റ്റർ കെ .എം ബിസ്‌നി ടീച്ചര് എ .എം .ഗീത ടീച്ചര് m .n . ഷീല ടീച്ചര്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കൊല്ലാറ സുഗതന് IAS Dr . ഇയ്യാനി ഗോപാലകൃഷ്‌ണൻ Dr . മഞ്ചുഹാസൻ Dr . പ്രശോഭിതൻ Dr . k .c . പ്രകാശന് പാണിക്കശേരി സിദാർത്ഥന് Dr . k .c . വിജയരാഘവന്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.36796,76.13407|zoom=15}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24569
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ