ഉള്ളടക്കത്തിലേക്ക് പോവുക

കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
08:48, 4 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്
വിലാസം
മുണ്ടത്തോട്

കടവത്തൂർ പി.ഒ.
,
670676
,
കണ്ണൂർ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽkadavathureastlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14527 (സമേതം)
യുഡൈസ് കോഡ്32020600252
വിക്കിഡാറ്റQ64456729
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയേഷ് കുമാർ.എ
പി.ടി.എ. പ്രസിഡണ്ട്രജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്മായാദേവി
അവസാനം തിരുത്തിയത്
04-01-2022Mps


പ്രോജക്ടുകൾ






ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കടവത്തൂരിന്റെ കിഴക്കുഭാഗത്ത് അജ്ഞതയുടെ ഇരുട്ടകറ്റാൻ ഉദയം ചെയ്ത കുടിപ്പള്ളിക്കൂടം ആണ് കടവത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ . more.....

ഭൗതികസൗകര്യങ്ങൾ

ചുറ്റും മതിലുകളാൽ പ്രവേശന കവാടത്തോടെ സുരക്ഷിതമായ സ്‌കൂൾ കെട്ടിടം.സ്‌കൂളിന്റെ ഭംഗി കൂട്ടാൻ പൂന്തോട്ടവും ചിത്ര ചുമരുകളും വൃത്തിയുള്ള കിണർ , കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ള പദ്ധതി , കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ അതീവ സൗകര്യമുള്ള പാചകപ്പുര (Modern Kitchen) .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മാനേജർ പി.വി കമലാക്ഷിയമ്മ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.7390275, 75.6219522| width=800px | zoom=12 }}