കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്
(14527 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കടവത്തൂർ ഈസ്റ്റ് എൽ.പി.എസ് | |
|---|---|
| വിലാസം | |
മുണ്ടത്തോട് കടവത്തൂർ പി.ഒ. , 670676 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഇമെയിൽ | kadavathureastlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14527 (സമേതം) |
| യുഡൈസ് കോഡ് | 32020600252 |
| വിക്കിഡാറ്റ | Q64456729 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | പാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 32 |
| പെൺകുട്ടികൾ | 19 |
| ആകെ വിദ്യാർത്ഥികൾ | 51 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജയേഷ് കുമാർ.എ |
| പി.ടി.എ. പ്രസിഡണ്ട് | രജീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മായാദേവി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കടവത്തൂരിന്റെ കിഴക്കുഭാഗത്ത് അജ്ഞതയുടെ ഇരുട്ടകറ്റാൻ ഉദയം ചെയ്ത കുടിപ്പള്ളിക്കൂടം ആണ് കടവത്തൂർ ഈസ്റ്റ് എൽ പി സ്കൂൾ . more.....
ഭൗതികസൗകര്യങ്ങൾ
ചുറ്റും മതിലുകളാൽ പ്രവേശന കവാടത്തോടെ സുരക്ഷിതമായ സ്‌കൂൾ കെട്ടിടം.സ്‌കൂളിന്റെ ഭംഗി കൂട്ടാൻ പൂന്തോട്ടവും ചിത്ര ചുമരുകളും വൃത്തിയുള്ള കിണർ , കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ള പദ്ധതി , കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ അതീവ സൗകര്യമുള്ള പാചകപ്പുര (Modern Kitchen) .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മാനേജർ പി.വി കമലാക്ഷിയമ്മ
മുൻസാരഥികൾ
കെ.വി.നാരായണക്കുറുപ്പ്
കെ.ടി. ബാലൻ മാസ്റ്റർ
വി.ഗോപാലൻ മാസ്റ്റർ
സോമേശേഖരൻ നമ്പ്യാർ
ഗോവിന്ദൻ മാസ്റ്റർ
സി. അന്ത്രു മാസ്റ്റർ
സി.പി മാതൃടീച്ചർ
വി.കുമാരൻ മാസ്റ്റർ
എം. സവിത ടീച്ചർ
എ. ഗോവിന്ദ ദാസ്
ഇന്ദിര ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം.ടി കുഞ്ഞിക്കണ്ണൻ മാസ്റ്റർ