എം.റ്റി.എൽ.പി.എസ്സ്. മേലുകര വെസ്റ്റ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.റ്റി.എൽ.പി.എസ്സ്. മേലുകര വെസ്റ്റ് | |
|---|---|
| വിലാസം | |
മേലുകര കോഴഞ്ചേരി പി.ഒ. , 689641 , പത്തനംതിട്ട ജില്ല | |
| വിവരങ്ങൾ | |
| ഇമെയിൽ | mtlpsmelukarawest@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38422 (സമേതം) |
| യുഡൈസ് കോഡ് | 32120401406 |
| വിക്കിഡാറ്റ | Q87598062 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | കോഴഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 19 |
| ആകെ വിദ്യാർത്ഥികൾ | 36 |
| അദ്ധ്യാപകർ | 3 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 36 |
| അദ്ധ്യാപകർ | 3 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 36 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റെനി ചാക്കോ |
| പി.ടി.എ. പ്രസിഡണ്ട് | എലിസബത്ത് ജേക്കബ്ബ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തി.പി |
| അവസാനം തിരുത്തിയത് | |
| 20-01-2022 | Mtlpsmelukara |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എം റ്റീ എൽ പി എസ് മേലുകര വെസ്റ്റ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഒരു കൊച്ചു പ്രദേശമാണ് മേലുകര. പുണ്യനദിയായ പമ്പയുടെ ഓളങ്ങൾ തഴുകുന്ന, വഞ്ചി പാട്ടിന്റെ ഈണവും ഈ നാട്ടിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ 1895-ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ. വിദ്യാലയങ്ങൾ നന്നേ വിരളമായ ആയതിനാൽ മേലുകര കീഴുകര,ദേശ നിവാസികളായ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് കഴിയാതിരുന്ന കാലഘട്ടത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി അമ്മ നത്ത് തോമസ് അവർകളുടെ യും തുടർന്ന് വല്യ തറയിൽ സക്കറിയാ അവർകളുടെ യും വീട്ടിൽ കുടിപ്പള്ളിക്കൂടങ്ങൾ നടത്തിവന്നിരുന്നു. വിദ്യാർത്ഥികൾ ധാരാളം വന്നു ചേർന്നതിനാൽ ഓലമേഞ്ഞ കെട്ടിടത്തിൽ രണ്ടു ക്ലാസ്സുകൾ ആരംഭിച്ചു. പിന്നീട് ക്ലാസ്സ് മൂന്നാക്കി. തുടർന്ന് അഞ്ച് ക്ലാസ്സ് ഉള്ള സ്കൂളായി ഉയർത്തി. അഞ്ചാം ക്ലാസ് യുപി സ്കൂളിനോട് ചേർന്നപ്പോൾ നാല് ക്ലാസ്സുകളും ഉള്ള സ്കൂളായി ഈ നാടിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്കുവേണ്ടി വളരെയധികം സംഭാവനകൾ നൽകുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട് നാട്ടിലെ പ്രമുഖരായ ധാരാളം വ്യക്തികൾ വിദ്യാലയത്തിലെ സംഭാവനയാണ്. ഇപ്പോൾ ഇവിടെ പ്രധാന അദ്ധ്യാപികയും മറ്റൊരു അധ്യാപികയും സേവനമനുഷ്ഠിക്കുന്നു. പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.2019 -ൽ ശതോത്തര രജത ജൂബിലി വർഷത്തിലേക്ക് കടന്ന ഈ സ്കൂൾ മർത്തോമ കോപ്പറേറ്റ് മാനേജ്മെന്റ് കീഴിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|