ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THARACHANDRAN (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി
വിലാസം
കാരംവേലി

നെല്ലിക്കാല പി.ഒ.
,
689643
,
പത്തനംതിട്ട ജില്ല
സ്ഥാപിതം03 - 01 -
വിവരങ്ങൾ
ഫോൺ0468 2215021
ഇമെയിൽhm.glpskaramveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്38403 (സമേതം)
യുഡൈസ് കോഡ്32120401506
വിക്കിഡാറ്റQ87597653
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =സർക്കാർ

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാംലത . സി
പി.ടി.എ. പ്രസിഡണ്ട്ബിജു .ജി.നായർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ അനീഷ്.
അവസാനം തിരുത്തിയത്
16-01-2022THARACHANDRAN


പ്രോജക്ടുകൾ






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കാരംവേലി ഗവ.എൽ പി സ്കൂൾ. ഒരു ശതാബ്ദിക്കിപ്പുറം ഈ വിദ്യാലയ മ‍ുത്തശ്ശി ഇന്നും നാടിന്റെ പ്രകാശഗോപുരമായി പരിലസിക്കുന്നു.

ചരിത്രം

കാരംവേലിയുടെ ചരിത്രവഴികളിൽ മുദ്രണംചെയ്യപ്പെട്ട അനശ്വര നാമമാണ് നെല്ലിക്കാല ഗവ.എൽ പി സ്കൂൾ. 1911 ജനുവരി 3-ാം തീയതി ആ ചരിത്രം ആരംഭിക്കുന്നു. ലഭ്യമായ രേഖകൾ പ്രകാരം നെല്ലിക്കാല തെക്കേവീട്ടിൽ ശ്രീമാൻ എം.സി മാത്യു കാരംവേലി , ഇലന്തൂ‍ർ , നാരങ്ങാനം തുടങ്ങിയ പ്രദേശങ്ങളിലെ 51 അംഗ ജനകീയ സമിതിക്ക് സ്ഥലം കൈമാറ്റം ചെയ്തു കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. കടന്നുപോയ 110 വർഷങ്ങൾ അനേകം തലമുറകൾക്ക് അറിവീന്റെ വെളിച്ചം പകരാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. ഇന്നും ആ പ്രഭ ഒളിമങ്ങാതെ ചൊരിഞ്ഞുകൊണ്ട് ഈ പ്രകാശഗോപുരം പ്രശോഭിക്കുന്നു.

    മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ (പത്തനംതിട്ട വിദ്യാഭ്യാസ ജില്ല- കോഴഞ്ചേരി ഉപജില്ല) ഏക സർക്കാ‍ർ വിദ്യാലയമാണിത്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കോഴഞ്ചേരി ഉപജില്ലയിൽ ഇന്നും പ്രഥമ സ്ഥാനത്തു നില്ക്കുന്നതി ഈ വിദ്യാലയമാണ് ഇത്. പത്തനംതിട്ട ജില്ലയിലെതന്നെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം ഏവർക്കും പ്രീയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ സന്തോഷത്തോടെയും സംതൃപ്തിയോടെയും തങ്ങളുടെ കുഞ്ഞുങ്ങളെ ഇവിടേക്ക് അയക്കുന്നു.


  • മികച്ച ഓഫീസ് റും , പാചകപ്പുര എന്നിവയുണ്ട്.
  • കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്.
  • മൈക്ക്സെറ്റ് ഉണ്ട്.
  • എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
  • ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
  • പച്ചവിരിച്ചു നിൽക്കുന്ന തണൽവൃക്ഷങ്ങളുംനല്ല പരിസ്ഥിതിയുമാണ് സ്കൂൾപരിസരം.

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ - 12
  • സ്മാർട് റൂം - 1
  • ലാപ്ടോപ് - 12
  • പ്രൊജക്ടർ - 2
  • കളിസ്ഥലം
  • പാചകപ്പുര
  • കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഫിൽറ്റർ ചെയ്ത ശുദ്ധമായ വെളളം
  • മൈക്ക്സെറ്റ് ഉണ്ട്.
  • എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
  • ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
  • ടോയ്‍ലറ്റ്
  • 2004-2005 കാലഘട്ടത്തിൽ SSA ഫണ്ടിൽ നിന്നും ഒരു ക്ലാസ് റ‍ൂമും ഒരു സ്മർട് റ‍ൂമും ലഭിച്ചു.
  • ബഹു.ആറന്മുള എം എൽ എ ശ്രീമതി വീണാ ജോർജ്ജ് - ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 65 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . ( ഓഫീസ് റൂം - 1 ക്ലാസ് റൂം - 5 )

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രമാദേവി റ്റി വി -ഹെഡ്മിസ്ട്രസ് ( 2005 - 2019 )
  2. സുലത പി ( 2004 -2019 )

മികവുകൾ

  • പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം
  • സബ് ജില്ലാ ശാസ്ത്രമേള , കലാമേള , പ്രവ‍ർത്തിപരിചയമേള ഓവർ ഓൾ
  • സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം
  • എൽ എസ് എസ് പരീക്ഷയിൽ 13 കുട്ടികൾ പങ്കെടുത്തു. 11 ക‍ുട്ടികൾ വിജയിച്ചു
  • മികച്ച പി.റ്റി.എ
  • പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം , കോഴഞ്ചേരി സബ് ജില്ലയിൽ രണ്ടാം സ്ഥാനവും
  • നല്ല പാഠം A+ ഗ്രേ‍ഡ്
  • അക്ഷരമുറ്റം ക്വിസ്സ് സബ് ജില്ലാതലം ഒന്നാം സ്ഥാനം
  • സബ് ജില്ലാ കലാമേള മികച്ച പ്രകടനം
  • മികച്ച അധ്യാപനം

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • ശ്യാംലത സി (എച്ച്.എം)
  • കുഞ്ഞുമോൾ കെ
  • ആനി കെ തോമസ്
  • ശ്രീജ
  • അൻസി എ
  • വിദ്യ
  • എലിസബത്ത് ലൂക്ക്

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിശ്വനാഥൻ നായർ ( മോഹൻലാലിന്റെ പിതാവ് )
  2. പി കെ വിജയരാജൻ ( സയന്റിസ്റ്റ് DRDO )
  3. ഡോ.തോമസ് മാത്യു (റിട്ട. അഗ്രിക്കൾച്ചറൽ ഡയറക്ടർ)
  4. സി കെ കരുണാകരൻ (റിട്ട.എച്ച് എം)
  5. വിദ്യാധരൻ ( റിട്ട.അധ്യാപകൻ)
  6. നാരായണൻ ( റിട്ട.അധ്യാപകൻ)
  7. തങ്കപ്പൻ ( റിട്ട.അധ്യാപകൻ)
  8. ഡോ.സനൽ (ലേൿഷോർ ഹോസ്പിറ്റൽ എറണാകുളം)
  9. ഡോ.ആഷിക് എ

വഴികാട്ടി